0%

Chapter Title : അനിതയുടെ ജീവിതത്തിലെ മാറ്റം [കൊച്ചുമോൻ]

Author : Kochumon Read All Parts 8.5K

അനിതയുടെ ജീവിതത്തിലെ മാറ്റം

Anithayude Jeevithathile Mattam | Author : Kochumon


മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വരുമ്പോൾ വീടിന്റെ മുന്നിൽ റോഡിൽ ഒരു കാർ കിടക്കുന്നു..ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങി. കാശ് കൊടുത്തിട്ട്.. മോളെ കൈയ്യിൽ പിടിച്ചു കൊണ്ട്. ഒരു കയ്യിൽ കുറച്ചു പച്ചക്കറിയും ഉണ്ട്..

ഞാൻ റോഡിൽ നിന്ന് മുറ്റത്തേക്ക് നടന്നു കേറിയപ്പോൾ ഭർത്താവിന്റെ ഒപ്പം സിറ്റൗട്ടിൽ രണ്ടു പേരിരിക്കുന്നു..

അവർ എന്നെ നോക്കി ചിരിച്ചു.

ഞാനും ചിരിച്ചു..

ഒരാൾക്ക് അല്പം പ്രായം ഉണ്ട്. മറ്റേ ആൾക് ഒരു 40 തിൽ താഴെ പ്രായം ഉള്ളൂ..

അയാൾ എന്നെ മൊത്തത്തിൽ ഒന്ന്‌ നോക്കി..

ഞാൻ സാരിയാണ് ധരിച്ചിരിക്കുന്നത്..അതും ഒഴുകൻ സാരിയാണ്..

എന്റെ മുന്നും ബാക്കും സാരിയിൽ എടുത്തു കാണിക്കും.

ഞാൻ എപ്പോഴും നല്ലത് പോലെ ഒരുങ്ങി ആണ് നടക്കാറ്..

ഞാൻ 35 വയസ്സിലും രണ്ടു കുട്ടികളുടെ അമ്മ ആണെങ്കിലും. ഞാൻ എന്റെ സൗന്ദര്യം എപ്പോഴും നോക്കും..

വെയിലത്തു വന്നത് കൊണ്ട് എന്റെ ശരീരം അല്പം വിയർത്തിട്ടുണ്ട്..

കക്ഷം വിയർത്തത് കൊണ്ട് തന്നെ. ബ്ലൗസ്സിൽ ആ നനവ് കാണാനുണ്ട്..

അയാൾ എന്റെ മുഖത്തേക്കും ശരീരത്തിലെ പല ഭാഗത്തേക്കും ഒരു നിമിഷം കൊണ്ട് കണ്ണ് പായിച്ചു..

അയാൾ എന്റെ ശരീരത്തിൽ മുഴുവൻ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി..

ഭർത്താവ് അയാളോട് പറഞ്ഞു.

ഇത് എന്റെ ഭാര്യ അനിത..

അയാൾ ഒന്നൂടെ എന്നെ നോക്കി ചിരിച്ചു..

ഞാൻ പുഞ്ചിരിച്ചു..

ചേട്ടൻ എന്നോട് പറഞ്ഞു.

എടി ഇത് അനിൽ. ആ ചേട്ടൻ അനിലിന്റെ അച്ഛൻ.. ഇവരാണ്

💬 Comments

View all comments