0%

Chapter Title : അനിതയുടെ കാമം [Sreenath]

Author : Kambikathakal Read All Parts 853

ഞാൻ പോകട്ടെ, പിന്നെ കാണാം", അനന്തു തിരിഞ്ഞുനടന്നു.

ഊണ് കഴിക്കാൻ അനന്തു അധികം സമയം എടുത്തില്ല. തിരികെ പോയി അനിതയുടെ ശരീരഭംഗി ആസ്വദിക്കാൻ അവന് തിടുക്കമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതുതന്നെ സ്ഥിതി. പക്ഷേ ഇന്നത്തെ ദിനം അവൻ്റെ കാഴ്ചപ്പാട് മാറ്റി. അനിതയുടെ കാമദാഹം മുതലെടുക്കാൻ ഒരു അവസരം നോക്കണം. അതിനു താൻ പരമാവധി അവിടെ ഉണ്ടാകണം. തിടുക്കത്തിൽ അവൻ ഓഫീസിലേക്ക് നടന്നു.

അനിത ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോഴേക്കും അനന്തു എത്തി. "ഇത്ര പെട്ടെന്ന് കഴിച്ചോ" - ചിരിയോടെ അനിത ചോദിച്ചു. "ഇന്ന് തിരക്കില്ലായിരുന്നു", അവൻ മറുപടി നൽകി. "ഞാൻ പാത്രം കഴുകി വരാം" എന്ന് പറഞ്ഞു അനിത പുറത്തേക്ക് ഇറങ്ങി. അവളുടെ പിൻഭാഗം കണ്ടപ്പോഴേ അവനു കമ്പിയായി. എന്നാലും ഇത്ര നല്ല ചരക്കിന് എങ്ങനെ ഇങ്ങനെ ഒരവസ്ഥ വന്നു, അവനാശ്ചര്യമായി. ഒരുപക്ഷേ ഭർത്താവ് വേണ്ടവിധം നോക്കുന്നില്ലായിരിക്കാം, അയാൾ ഒരു കുടിയനാകാം, അല്ലേൽ അയാളുടെ കുണ്ണയ്ക്ക് അനിതയെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലായിരിക്കാം, അതോ അനിത ശരിക്കും ഒരു കാമരാജ്ഞി ആണോ. അവൻ്റെ മനസ്സിൽ സംശയങ്ങൾ ഒത്തുകൂടി. അനിതയെ പോലെ ഒരു പെണ്ണ് ഇത്രയും കഴപ്പുമായി നടക്കേണ്ട കാര്യം ഇല്ല. അവൾ ആരെയൊക്കെയോ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. തനിക്ക് ലഭിക്കേണ്ട പൂറ് വേറെ ആരും കൊണ്ടുപോകാതെ നോക്കണം. അവനുറപ്പിച്ചു.

ദിനങ്ങൾ കടന്നു പോയി. അനന്തു അനിതയുടെ പിറകെ തന്നെ ആയിരുന്നു എപ്പോഴും. അനിതയുടെ മുലയും നിദംബവും അവൻ്റെ ഉറക്കം കെടുത്തി. അവളെ ഓർത്ത് സ്വയംഭോഗം ചെയ്യാത്ത രാത്രികൾ വിരളമായി. പക്ഷേ അവനെ അലട്ടുന്ന ചില പുതിയ കാര്യങ്ങളുണ്ടായി. അനന്തുവും റോഷനും അറിയാതെ

💬 Comments

View all comments