Chapter Title : അനിതയും ഷീബയും ശ്രീജയും [Manu]
അനിത: ഞാനറിയല്ലടി ഇവനൊന്നും പറയുന്നില്ല. ഇപ്പം പറയുന്ന കേട്ടു എനിക്ക് ഈ കല്യാണം വേണ്ടെന്ന്.
ശ്രീജ: കല്യാണം വേണ്ടെന്നോ.. അതെന്താ ഇപ്പം അങ്ങനെ തോന്നാൻ.
ഷീബ: കല്യാണം വേണോ വേണ്ടയോന്ന് നമുക്ക് പിന്നെ തീരുമാനിക്കാം. നീ ആദ്യം എഴുന്നേറ്റിരുന്നു ഉഷാറാവ്.. ഞങ്ങൾക്ക് ഇങ്ങനെ വിഷമിച്ചിരിക്കുന്ന കുഞ്ഞുനെ അല്ല വേണ്ടേ. വാ വാ എഴുന്നേൽക്ക്.... എഴുന്നേക്കടാ..
ഷീബ കുഞ്ഞുനെ നിർബന്ധിച്ച് എഴുന്നേറ്റിരിപ്പിച്ചു.
അനിത: പറ. ഞങ്ങളോട് പറാ എന്താ പ്രശ്നംന്ന് .ഇപ്പം എന്താ കല്യാണം വേണ്ടാന്ന് തോന്നാൻ. അവൾക്കെന്തെങ്കിലും പ്രശ്നം ഉണ്ടോ...
കുഞ്ഞു:ഇല്ല.
ശ്രീജ: പിന്നെന്താ...
കുഞ്ഞു: അതുപിന്നെ... ഒന്നുല്ല.
ഷീബ: ഒന്നുല്ലാതെ നി ഇങ്ങനെ വിഷമിക്കില്ലായന്ന് ഞങ്ങൾക്കറിയാം.. എന്തോ ഉണ്ട്...
കുഞ്ഞു: ഇല്ല...
അനിത: പറ കുഞ്ഞു ഞങ്ങളോടെങ്കിലും.
കുഞ്ഞു: ഒന്നൂല്ല ഷീബേച്ചി. എനിക്കാ കുഴപ്പം .എനിക്കത് നിങ്ങളോട് പറയാൻ പറ്റാത്തതുകൊണ്ടാ.. എനിക്കറിയില്ല എങ്ങനെയാ പറയണ്ടതെന്ന്.
അനിത: നിനക്കെന്ത് കുഴപ്പം..
കുഞ്ഞു: ഒന്നുല്ല.നിങ്ങളെല്ലാവരും ഇപ്പം ഒന്ന് പോയി താ. എൻ്റെ പ്രശ്നം പറഞ്ഞിട്ടൊന്നും കാര്യ ഇല്ല.
അനിത: അങ്ങനെ ഞങ്ങളാരും ഇപ്പം പോന്നില്ല. നി പറഞ്ഞില്ലെങ്കിൽ ഞാനിന്നു പണിക്കു പോവാതെ ഇവിട തന്നെ ഇരിക്കും.. വേഗം പറാ.. ഞങ്ങളോടല്ലേ..
കുഞ്ഞു: എൻ്റെ അനിതേച്ചി പറയാൻ പറ്റാത്ത കാര്യ ആയോണ്ടാ..
ശ്രീജ: അതെന്താ നിനക്ക് മൂലക്കുരു ഉണ്ടോ..
അതുകേട്ട് ഷീബയും അനിതയും ചെറുതായി പുഞ്ചിരിച്ചു.
അനിത: നിനക്ക് ഞങ്ങളോട് എന്തും പറയാം. അതിപ്പോ ഇത്തിരി മോശപ്പെട്ടാതാണേലോ വൃത്തികേടാണലോ സാരയില്ല. അല്ല ഷീബേ..
ഷീബ: ആ.. നി പറാ. ഇനി എല്ലാരോടും ഒരുമിച്ച് പറയാൻ ബുദ്ധിമുട്ടാണേ അനിതേച്ചിയോട് മാത്രം പറഞ്ഞാ
💬 Comments
View all comments