Chapter Title : അനിയത്തി അഖിലയും ചേച്ചി നിഖിലയും 3 [അഖിൽ]
രാഹുൽ :- അതിനെന്താ ഇന്നാ ചാവി
ഞാൻ അവന്റെ കൈയിൽ നിന്നും കീ വാങ്ങി ബൈക്ക് എടുത്ത് വീട്ടിൽ എത്തി
ഞാൻ :- കുഞ്ഞു ടി സമയം ആയി വാടി
കുഞ്ഞു :- ദാ വരുന്നു ഏട്ടാ
അവൾ വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു ബൈക്കിൽ കയറി ഞാൻ അവളേയും കൊണ്ട് കോളേജിലേക്ക് പോക്കും വഴി ഞാൻ അവളോട് ചോദിച്ചു
ഞാൻ :- കുഞ്ഞു എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ പരിപാടി
കുഞ്ഞു :- ഞാൻ പ്രതീക്ഷിച്ച അത്ര വന്നില്ല എന്നാലും കുഴപ്പമില്ല ഏട്ടന് എങ്ങനെ ഉണ്ടായിരുന്നു
ഞാൻ :- എനിക്കും തോന്നി പക്ഷെ കുഴപ്പം ഇല്ല അടുത്ത തവണ എല്ലാം ശരിയാക്കി തരാം
അങ്ങനെ സംസാരിച്ചു ഞങ്ങൾ അവളുടെ കോളേജ് മുന്നിൽ എത്തി
അവളെ അവിടെ ഇറക്കി വിട്ടു ഞാൻ നേരെ എന്റെ കോളേജിൽ എത്തി
രാഹുൽ :- എടാ ഇപ്പോൾ കോളേജ് വിടും
ഞാൻ :- എന്താ കാര്യം
രാഹുൽ :- ഇവിടെ ഇത്രയും നേരം അടി നടക്കുക ആയിരുന്നു പുറത്ത് നിന്നും ആളുകൾ വരും എന്നാ കേട്ടത് അത് കൊണ്ട് കോളേജ് അവധി ആക്കാൻ ആണ് തീരുമാനം
ഞങ്ങൾ അങ്ങനെ സംസാരിച്ചു നിൽക്കുന്നതിനിടയിൽ കോളേജ് അവധി പ്രഖ്യാപിച്ചുകൊണ്ട് പ്രഖ്യാപിച്ചു ഉടൻ ബെൽ അടിച്ചു
രാഹുൽ :- വാ ഇനി ഇവിടെ എന്താ കാര്യം നമ്മുക്ക് പോവാം
ഞാൻ അവന്റെ ബൈക്കിൽ കയറി
ഞാൻ :- അല്ല എവിടേക്ക് പോകും
രാഹുൽ :- ഞാൻ എന്റെ വീട്ടിലേക്ക് ആണ് നീ എന്റെ വീട്ടിലേക്ക് പോരുന്നൊ അതൊ
💬 Comments
View all comments