Chapter Title : അനിയത്തി അഖിലയും ചേച്ചി നിഖിലയും 3 [അഖിൽ]
നിന്റെ വീട്ടിൽ പോകുന്നൊ
ഞാൻ കുറച്ചു നേരം ആലോചിച്ചു നിന്നു ഇവന്റെ വീട്ടിൽ പോയാൽ അവിടെ ആരും കാണില്ല വല്ല സിനിമയും കണ്ട് ഇരിക്കാം എന്റെ വീട്ടിൽ പോയാൽ അവിടെ ചേച്ചി രാവിലെ തന്നെ കലിപ്പ് ആണ്
ആലൊചനകഴിഞ്ഞു ഞാൻ
ഞാൻ :- വേണ്ടടാ ഞാൻ എന്റെ വീട്ടിൽ തന്നെ പോവാണു
രാഹുൽ :- നമ്മുക്ക് പോവാം ഇനി നിന്നാൽ തല്ല് നമുക്കും കിട്ടും
ഞങ്ങൾ കോളേജിൽ നിന്നും എന്റെ വീട്ടിൽ എത്തി
രാഹുൽ :- ശരീയടാ എന്നാൽ ഞാൻ പോവുന്നു
ഞാൻ :- എടാ വരുന്നൊ വീട്ടിലേക്ക്
രാഹുൽ :- ഇല്ലടാ പിന്നെ വരാം
രാഹുൽ അതും പറഞ്ഞു പോയി ഞാൻ മുന്നിലെ ഗെയ്റ്റ് അടച്ചു വിടിന്റെ ഡോർ ചാരിവച്ചിരിക്കുക ആയിരുന്നു ഞാൻ കോളിംങ് ബെൽ അടിച്ചു ചേച്ചി വന്നു തുറന്നു രാവിലെ ഉണ്ടായിരുന്ന അതെ മുഖഭാവം തന്നെ ആണ് ഇപ്പോഴും ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കേറി പോവാൻ തുടങ്ങിയതും പുറകിൽ നിന്നും ഒരു വിളി
നിഖില :- ടാ അച്ചു
ഞാൻ :- എന്താ
നിഖില നീ എന്താ എന്നോട് ഇന്നലെയും ഇന്നും ആയി കാണിച്ചത്
ഞാൻ :- എന്ത്
നിഖില :- ഒന്നും ഇല്ല ഞാൻ നിന്റെ ആരാണ്
ഞാൻ :- ചേച്ചി
നിഖില :- അത് അറിഞ്ഞിട്ടും ആണൊ നീ ഇന്നലേയും ഇന്നും ആയി അങ്ങനെ പെരുമാറിയത്
ഞാൻ :- അത് ചേച്ചി അറിയാതെ
നിഖില :- അത് നീ അറിയാതെ ആണ് എന്ന് പറഞ്ഞു തടിതപ്പാൻ ഒന്നും നോക്കണ്ട
💬 Comments
View all comments