0%

Chapter Title : അനിയത്തി നൽകിയ സമ്മാനം 5 [നാച്ചോ]

Author : Kambikathakal Read All Parts 325

പെൺ കൊച്ച്.. ഷർട്ടും ജീൻസും വേഷം.. അകത്ത് ബനിയനും ഇട്ട്... ഹ് ഹ ഹ... പെണ്ണ് അല്ല ആൺ കുട്ടി തന്നെ..... ശ്രെയ ഘോഷലിന്റെ ശബ്ദം ആയിരുന്നു അവൾക്ക്...

എന്തിനാണ് കരയുന്നത് എന്ന് അവൾ ചോദിച്ചു...മറാത്തിയിലാണെ...മറാത്തി കൊച്ച് എങ്ങനെ മലയാളം പറയും എന്ന് ചോദിച്ചേക്കല്ല് "...

"ഒന്ന് പോ ചേച്ചി ബാക്കി കൂടെ പറ.. അവിഞ്ഞ കോമഡി ഇടാതെ.."...ഗാഥ പരിഭവത്തോടെ പറഞ്ഞു....

"ഹ... ഹ.. ഹ.. മം..... ചേച്ചിക്ക് പെട്ടെന്ന് എന്തോ പോലായി... സത്യം പറഞ്ഞാൽ ആ കോളജിൽ ആരെങ്കിലും എന്റെ നേരെ വാ തുറക്കുന്നത് കളിയാക്കുവാൻ വേണ്ടി മാത്രമാണ്....പക്ഷെ അവൾ...."

****

ഡയാന:"താൻ എന്തിനാ ഇവിടെ വന്നിരുന്ന് കരയുന്നത്...ഇത് കുറെ നാളായല്ലോ..."

അമൃത :"ഏയ് ഒന്നുല്ല.. ഞാൻ ചുമ്മാ... "

ഡയാന :ആഹാ.. ചുമ്മാ ആരേലും കരയുവോ... അത് നല്ലൊരു പരുപാടി തന്നെ "

അമൃത: "ഇനി നിങ്ങൾ കൂടെ കളിയാക്ക് എന്നെ... എവിടെയും എന്നെ ജീവിക്കാൻ അനുവദിക്കല്ല് ആരും.. "

അമൃത എണീറ്റ് പോകുവാൻ തുണിഞ്ഞപ്പോൾ അവൾ കൈക്ക് കടന്ന് പിടിച്ചു.... അവിടെ തന്നെ ഇരുത്തി....

ഡയാന :" ദേ.. ജാട എടുക്കാതെ പെണ്ണെ... പറ നീ എന്തിനാ ഈ കരയുന്നത്... "

അമൃത വീണ്ടും വിങ്ങി പൊട്ടി....

അമൃത :"ഞാൻ മടുത്തടോ.... ഇവിടെ എന്റെ കൂടെ കൂട്ട് കൂടാൻ ഈ മരം മാത്രമേ ഉള്ളു... ഇങ്ങനെ ഒരാൾ ഇവിടെ പഠിക്കുന്നത് സ്വന്തം ക്ലാസ്സിൽ ഉള്ളവർക്ക് കൂടി അറിയില്ല... ആരും എന്നെ കൂടെ കൂട്ടില്ല... എന്റെ ഈ രൂപം അതെനിക്കൊരു ശാപമാണ് "

ഡയാന :"നീ ആദ്യം ആ കണ്ണീര് തുടക്ക്...എന്റെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെ ഒക്കെ തന്നെയാണ്... എന്റെ ജൻഡർ മാറിയതാണ് ഇവിടെ പ്രശ്നം... എന്നെയും ആരും മൈൻഡ് ആക്കുന്നില്ലല്ലോ... എന്നിട്ട് ഞാൻ കരഞ്ഞ് കൂവി നടക്കുന്നുണ്ടോ... "?

അമൃത അവളെ അതിശയത്തോടെ നോക്കി നിന്നു.....

"ഇങ്ങനെ നോക്കണ്ട... പറഞ്ഞത് സത്യമാണ്.... പിന്നെ ആരേലും എന്നേലും പറഞ്ഞതിന് ജീവിതം ഇങ്ങനെ മോങ്ങി തീർക്കുകയല്ല വേണ്ടത്... ജീവിച്ച് കാണിച്ച് കൊടുക്കണം...... ആരും കൂടെ ഇല്ലന്ന തോന്നൽ വേണ്ട.... ഞാൻ ഡയാന... ഡയാന ഷിൻഡെ.....ഇവിടെ.. BA മ്യൂസിക് രണ്ടാം വർഷം.....കൂടാൻ താൽപ്പര്യമുണ്ടെൽ.. കണ്ണീര് തുടച്ചിട്ട് കൈ തരാം...."

ഇത്രയും സമയം അവളോട് ആ കോളേജിൽ ആരും തന്നെ സംസാരിച്ചുണ്ടായിരുന്നില്ല.... അത് കൊണ്ട് തന്നെ ഒരാൾ ഇത്രയും അവൾക്ക് വേണ്ടി സമയം

💬 Comments

View all comments