അനിയത്തി നൽകിയ സമ്മാനം [നാച്ചോ]
📝 Ongoing
👁 371418 views ❤ 483 likes ⭐ 0.0 rating 💬 28 comments 📚 1 chapters 📅 2022-04-10
അനിയത്തി നൽകിയ സമ്മാനം Aniyathi Nalkiya Sammanam | Author : Nacho "ചെറുക്കന് ഒട്ടും തൽപ്പര്യമില്ലായിരുന്നു അത്രേ... അവന് പണ്ട് ഏതോ പ്രണയം ഉണ്ടായിരുന്നു എന്നോ.. അതിന്റെ ഓർമയിൽ നടക്കുവാരുന്നു എന്നോ ഒക്കെ പറയുന്നത് കേട്ടു " വിവാഹ സൽക്കാരത്തിനിടയിൽ തന്റെ സുഹൃത്ത് വലയത്തിൽ നിന്നും കാർത്ത്യായനി ചേച്ചി പറഞ്ഞു.. "അതാരിക്കുവെന്നേ... ചെറുക്കന്റെ മുഖത്തോട്ട് നോക്കിക്കേ.... ബലൂൺ വീർപ്പിച്ച് വെച്ച പോലാണ്.... ആ പെണ്ണ് ഇനി എന്തൊക്കെ അനുഭവിക്കണോ വാ " ഭവാനിയമ്മ താടിക്ക് കൈ കൊടുത്ത് പറഞ്ഞു... "ആ എന്നെലുമാട്ടെ..... നമുക്കൊരു സദ്യ കിട്ടി.. അത്ര തന്നെ..ഹഹഹ ".... വേലായുധൻ ചേട്ടന്റെ ശുദ്ധ ഹാസ്യം കേട്ട് വേലായുധേട്ടൻ തന്നെ ചിരിച്ചു... അതുലിന്റെ കല്യാണമാണ്...28 വയസ്സ് ഗവണ്മെന്റ് ജോലി...5 അടി 6 ഇഞ്ച് പൊക്കം... ഇരുനിറം.. ഒതുങ്ങിയ ശരീരം ...ജാതകത്തിൽ ഇനി 46 ലെ കല്യാണ യോഗമുള്ളൂ എന്ന കാരണത്താൽ അമ്മയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് അതുൽ ഈ ബന്ധത്തിന് മനസ്സില്ല മനസ്സോടെ എങ്കിലും സമ്മതിച്ചത്...അതുലിന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു.. Degree വിൽ തുടങ്ങിയ റിലേഷൻ ആയിരുന്നു അത്.... ശക്തമായ പ്രണയം...പക്ഷെ 11-12 നീണ്ടു നിന്ന പ്രണയം അവൾ ബാംഗ്ലൂർ പഠിക്കുവാൻ പോയപ്പോൾ മുതൽ ക്ഷയിച്ചു തുടങ്ങി... അതുലിന്റെ അനാവശ്യ സംശയങ്ങൾ...ആതിര, അവൾ പാവമായിരുന്നു.... അതുലിനെ മാത്രം മനസ്സിൽ കൊണ്ട് നടന്നവൾ.. പക്ഷെ അതുലിന്റെ വൃത്തികെട്ട
വൈകാതെ തുടരുക ❤❤