0%

Chapter Title : അനിയത്തി നൽകിയ സമ്മാനം [നാച്ചോ]

Author : Kambikathakal Read All Parts 624

അനിയത്തി നൽകിയ സമ്മാനം Aniyathi Nalkiya Sammanam | Author : Nacho


"ചെറുക്കന് ഒട്ടും തൽപ്പര്യമില്ലായിരുന്നു അത്രേ... അവന് പണ്ട് ഏതോ പ്രണയം ഉണ്ടായിരുന്നു എന്നോ.. അതിന്റെ ഓർമയിൽ നടക്കുവാരുന്നു എന്നോ ഒക്കെ പറയുന്നത് കേട്ടു "

വിവാഹ സൽക്കാരത്തിനിടയിൽ തന്റെ സുഹൃത്ത് വലയത്തിൽ നിന്നും കാർത്ത്യായനി ചേച്ചി പറഞ്ഞു..

"അതാരിക്കുവെന്നേ... ചെറുക്കന്റെ മുഖത്തോട്ട് നോക്കിക്കേ.... ബലൂൺ വീർപ്പിച്ച് വെച്ച പോലാണ്.... ആ പെണ്ണ് ഇനി എന്തൊക്കെ അനുഭവിക്കണോ വാ " ഭവാനിയമ്മ താടിക്ക് കൈ കൊടുത്ത് പറഞ്ഞു...

"ആ എന്നെലുമാട്ടെ..... നമുക്കൊരു സദ്യ കിട്ടി.. അത്ര തന്നെ..ഹഹഹ ".... വേലായുധൻ ചേട്ടന്റെ ശുദ്ധ ഹാസ്യം  കേട്ട് വേലായുധേട്ടൻ തന്നെ ചിരിച്ചു...

അതുലിന്റെ കല്യാണമാണ്...28 വയസ്സ് ഗവണ്മെന്റ് ജോലി...5 അടി 6 ഇഞ്ച് പൊക്കം... ഇരുനിറം.. ഒതുങ്ങിയ ശരീരം ...ജാതകത്തിൽ ഇനി 46 ലെ കല്യാണ യോഗമുള്ളൂ എന്ന കാരണത്താൽ അമ്മയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് അതുൽ ഈ ബന്ധത്തിന് മനസ്സില്ല മനസ്സോടെ എങ്കിലും സമ്മതിച്ചത്...അതുലിന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു.. Degree വിൽ തുടങ്ങിയ റിലേഷൻ ആയിരുന്നു അത്.... ശക്തമായ പ്രണയം...പക്ഷെ 11-12 നീണ്ടു നിന്ന പ്രണയം അവൾ ബാംഗ്ലൂർ പഠിക്കുവാൻ പോയപ്പോൾ മുതൽ ക്ഷയിച്ചു തുടങ്ങി... അതുലിന്റെ അനാവശ്യ സംശയങ്ങൾ...ആതിര, അവൾ പാവമായിരുന്നു.... അതുലിനെ മാത്രം മനസ്സിൽ കൊണ്ട് നടന്നവൾ.. പക്ഷെ അതുലിന്റെ വൃത്തികെട്ട മനസ്സിൽ പലതും ചിന്തിച് കൂട്ടി അവൻ... ആതിരയെ വാക്കുകളാൽ മുറിപെടുത്തി പലപ്പോഴും,.. ഒടുവിൽ ഇവൻ തന്നെ ആ ബന്ധത്തിന് full stop ഇട്ടു... പക്ഷെ നഷ്ടബോധത്തിൽ

💬 Comments

View all comments