Chapter Title : അനിയത്തി പൂവ് 2 [Bijo John]
അന്നത്തെ രാത്രിയും എങ്ങനെയെങ്കിലും ഏഞ്ചലിന്റെ മുറിയിൽ തന്നെ കിടക്കണം എന്നത് എന്റെ ഉറച്ച തീരുമാനമായിരുന്നു. അതിനായി രാവിലെ അച്ഛൻ ഇലക്ട്രീഷ്യനെ വിളിക്കാൻ പറഞ്ഞത് ഞാൻ മുതലാക്കാൻ തീരുമാനിച്ചു.
വീട്ടിൽ അമ്മ അടുക്കളയിലെ തിരക്കുകളിലായ സമയം നോക്കി ഞാൻ ആരും കാണാതെ എന്റെ മുറിയിൽ കയറി വാതിലടച്ചു. ഒരു സ്റ്റൂളെടുത്ത് ഫാനിന്റെ അടുത്ത് വെച്ച് സാവധാനം അതിന്റെ മുകളിലെ ക്യാപ്പ് ഊരി മാറ്റി. ഒരു കട്ടിങ് പ്ലെയറും ലൈറ്ററുമെടുത്ത് ഫാനിന്റെ ഉള്ളിലെ വയറുകളിൽ ഒന്നിലേക്ക് തീ കൊടുത്തു. ഫാനിന്റെ കപ്പാസിറ്ററും അകത്തെ വയറും ചെറുതായി കത്തിച്ച്, ഇനി താനേ നന്നാക്കാൻ പറ്റാത്ത വിധം കേടുവരുത്തി വെച്ചു.
പുക ഉയർന്നപ്പോൾ തന്നെ ഞാൻ ലൈറ്റർ അണച്ചു. പുറത്തുനിന്ന് നോക്കിയാൽ ഉള്ളിൽ ഷോർട്ട് സർക്യൂട്ട് ആയി കരിഞ്ഞുപോയതാണെന്നേ തോന്നൂ.
അതിനുശേഷം ഞാൻ വേഗം താഴെയിറങ്ങി, സ്റ്റൂളൊക്കെ പഴയപടി വെച്ച് ഒന്നും അറിയാത്ത ഭാവത്തിൽ അമ്മയുടെ അടുത്തേക്ക് നടന്നു.
"അമ്മേ, ശാന്തനേട്ടനെ വിളിച്ചിരുന്നു. പുള്ളിക്ക് ഇന്ന് വേറെ ഒരിടത്ത് വർക്ക് ഉള്ളതുകൊണ്ട് വരാൻ പറ്റില്ലെന്നാ പറഞ്ഞത്. ഇനി നാളെയോ മറ്റന്നാളോ വരത്തുള്ളൂ..." ഞാൻ വളരെ ഗൗരവത്തോടെ ഒരു കള്ളം തട്ടിവിട്ടു.
"അയ്യോ അങ്ങനെയോ! എന്നാൽ പിന്നെ അച്ഛനോട് വൈകുന്നേരം വരുമ്പോൾ വേറെ ആരെയെങ്കിലും കൂട്ടിക്കൊണ്ടുവരാൻ പറയാം," അമ്മ ആകുലതയോടെ പറഞ്ഞു.
"അതൊന്നും വേണ്ട അമ്മേ, രണ്ടു ദിവസത്തേക്ക് അല്ലേ... ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം," ഞാൻ ഒട്ടും സംശയം തോന്നാത്ത രീതിയിൽ വിഷയം അങ്ങോട്ട് മാറ്റി.
അമ്മ അതിനും എതിരൊന്നും പറഞ്ഞില്ല. എന്റെ പ്ലാൻ കൃത്യമായി നടപ്പിലായ സന്തോഷത്തിൽ ഞാൻ ഉള്ളിൽ ചിരിച്ചു.
ഞാൻ
💬 Comments
View all comments