0%

Chapter Title : അനിയത്തി പൂവ് 3 [Bijo John]

Author : Bijo John Read All Parts 336.7K

അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ കല്യാണത്തിന് പോകാൻ അച്ഛൻ ഞങ്ങളെ എല്ലാവരെയും വിളിച്ചു. രാവിലെ തന്നെ എല്ലാവരും ഒരുങ്ങാൻ തുടങ്ങി.

ഒരു ഫാമിലി ഫങ്ഷൻ ആയതുകൊണ്ട് ആഞ്ചൽ നല്ല മഞ്ഞ നിറത്തിലുള്ള ചുരിദാറും റെഡ് കളർ ലെഗ്ഗിൻസുമായിരുന്നു ധരിച്ചിരുന്നത്. അവളുടെ സൗന്ദര്യത്തിന് അത് വളരെ അനുയോജ്യമായിരുന്നു.

എന്നാൽ തോളിൽ ഷാൾ ഇടാതെയാണ് അവൾ ഇറങ്ങിവന്നത്.

അതു കണ്ടതും അമ്മയ്ക്ക് ദേഷ്യം വന്നു. "എടി ആഞ്ചലേ, നീ ഇതെന്തൊരു വേഷമാണ് കെട്ടിയിരിക്കുന്നത്? കല്യാണവീട്ടിൽ ഒരുപാട് ആളുകൾ കാണുന്നതല്ലേ, മര്യാദയ്ക്ക് ആ ഷാൾ എടുത്തു ഇട്!" അമ്മ അവളെ വഴക്ക് പറയാൻ തുടങ്ങി.

അമ്മയുടെ വഴക്ക് കേട്ടതും അവൾ മുഖം വീർപ്പിച്ച് അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു. "അച്ഛാ... അമ്മ ചുമ്മാ എന്നെ വഴക്ക് പറയുകയാണ്. എനിക്ക് ഷാൾ ഇടാൻ വയ്യ, ഭയങ്കര ചൂടാണ്," എന്ന് പറഞ്ഞ് അവൾ അച്ഛനോട് ചിണുങ്ങാൻ തുടങ്ങി.

മകളുടെ ചിണുങ്ങൽ കണ്ടപ്പോൾ അച്ഛന്റെ മനസ്സ് അലിഞ്ഞു. "സാരമില്ലെടീ, പിള്ളേർ അവരെഷ്ടമുള്ള വസ്ത്രം ഇടട്ടെ. ഇപ്പോൾ എല്ലാവരും ഇങ്ങനെയൊക്കെയല്ലേ ഇടുന്നത്," എന്ന് പറഞ്ഞ് അച്ഛൻ അവളെ പിന്തുണച്ചു.

അച്ഛന്റെ സപ്പോർട്ട് കിട്ടിയ സന്തോഷത്തിൽ അവൾ അമ്മയെ നോക്കി നാക്ക് നീട്ടി തിരിഞ്ഞുനിന്നു.

ഞങ്ങൾ എല്ലാവരും കാറിൽ യാത്ര തിരിച്ചു. മുൻപിലെ സീറ്റിൽ അച്ഛനും അമ്മയും ഇരുന്നു, പുറകിലെ സീറ്റിൽ ഞാനും ഏഞ്ചലും

യാത്രയ്ക്കിടയിൽ അച്ഛൻ പെട്ടെന്ന് കാറിന്റെ സ്പീഡ് കുറച്ചു. "പോകുന്ന വഴിക്ക് ആ ഗിഫ്റ്റ് ഷോപ്പിൽ ഒന്ന് കയറണം," അച്ഛൻ പറഞ്ഞു.

"അച്ഛാ, എന്താ വാങ്ങിക്കേണ്ടത്? " ഞാൻ ചോദിച്ചു.

"അതൊക്കെ

💬 Comments

View all comments