0%

Chapter Title : അനിയത്തി പൂവ് 2 [Bijo John]

Author : Bijo John Read All Parts 868.8K

വികാരത്തിന്റെ പുതിയൊരു അധ്യായം തുറക്കുകയായിരുന്നു...

പക്ഷേ പെട്ടെന്ന് അവൾ അന്തരീക്ഷത്തിൽ പടർന്ന ആ ആഴത്തിലുള്ള നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ടോപ്പിക് മാറ്റി. എന്റെ കൈകളിൽ പതുക്കെ ഒന്നു തൊട്ടുകൊണ്ട് അവൾ മുഖത്ത് കൃത്രിമമായ ഒരു ആകാംക്ഷ വരുത്തി ചോദിച്ചു:

"അല്ല ചേട്ടാ... ചേട്ടൻ അന്ന് ഏതോ ഒരു ഇംഗ്ലീഷ് സീരീസിന്റെ കാര്യം പറഞ്ഞില്ലേ? ആ സീരീസ് ഏതായിരുന്നു?

അവളുടെ ആ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഒന്നു ചിരിച്ചുപോയി. മനഃപൂർവ്വം വിഷയം തിരിച്ചുവിടാനുള്ള അവളുടെ ശ്രമമാണെന്ന് എനിക്ക് വ്യക്തമായി മനസ്സിലായി.

ഏത് സീരീസ്?" ഞാൻ സംശയത്തോടെ ചോദിച്ചു.

"അന്ന് നമ്മൾ ഒരു പടം കണ്ടില്ലേ, അതിലെ ഹീറോയുടെ ഏതോ ഒരു സീരീസ്..." അവൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

"ഓ... Outlander!" ഞാനും അത് കണ്ടിട്ടില്ല. കാണാം... ടെലഗ്രാമിൽ ഉണ്ടാവുമോ എന്ന് നോക്കട്ടെ."

ഞാൻ ഫോണെടുത്ത് ടെലഗ്രാമിൽ സെർച്ച് ചെയ്യാൻ തുടങ്ങി. ഏഞ്ചൽ എന്റെ തോളിലേക്ക് അല്പം ചേർന്നുനിന്ന് ഫോൺ സ്ക്രീനിലേക്ക് നോക്കി.

ടെലഗ്രാമിൽ സീരീസ് തപ്പുന്നതിനിടയിലാണ് ഞാൻ ജോയിൻ ചെയ്തിരുന്ന ചില ഗ്രൂപ്പുകളും ചാനലുകളും സെർച്ച് ലിസ്റ്റിൽ തെളിഞ്ഞുവന്നത്. താഴേക്ക് സ്ക്രോൾ ചെയ്തപ്പോൾ ഫുൾ തണ്ട് ഗ്രൂപ്പുകളുടെ ലിങ്ക്!

അത് കണ്ടതും ഏഞ്ചൽ ഒരൊറ്റ സെക്കൻഡ് സ്തംഭിച്ചുപോയി. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി അവിശ്വസനീയതയോടെ കണ്ണുകൾ വലുതാക്കി.

"അയ്യേ! ചേട്ടാ... ഇതാണോ ചേട്ടന്റെ സീരീസ് ചേട്ടൻ ആള് കൊള്ളാലോ?" അവൾ വായ പൊത്തിപ്പിടിച്ച് ഉറക്കെ ചിരിക്കാൻ തുടങ്ങി.

എനിക്ക് ആകെ എന്തോ പോലെ ആയി. ഞാൻ വേഗം ഫോൺ ബാക്ക അടിക്കാൻ നോക്കിയെങ്കിലും അവൾ എന്റെ കയ്യിൽ നിന്ന്

💬 Comments

View all comments