0%

Chapter Title : അനിയത്തി തന്ന ഭാഗ്യങ്ങൾ 2 [ജ്ഞാനി]

Author : kkstories Read All Parts 7.6K

എനിക്കിഷ്ടമല്ല. നി നാളെ പോകണ്ടടാ ചേട്ടാ നി ഇവിടെ ഇരി ഞാൻ തന്നെ അല്ലെ ഒള്ളു.

ഞാൻ : അഹ് ഇതാണ് അവിടെയും . അവിടെയും ഇവിടെയും ഒരു ചേട്ടനല്ലേ ഒള്ളു നിന്റെ അടുത്തല്ലേ മോളെ ഞാൻ കൂടുതലും. നിങ്ങള് തന്നിൽ നല്ലപോലെ പോകുന്നതാ ഈ ചേട്ടന് ഇഷ്ട്ടം. അവളും എന്റെ പെങ്ങളല്ലേ. അവളെയും എനിക്ക് കളയാൻ പറ്റുമോ. അങ്ങനൊന്നും പറയല്ലട്ടോ അവൾക്കു നാമളല്ലാതെ ആരാ ഒള്ളെ അത് പറഞ്ഞെ... അങ്ങനെ കുറച്ചു ഉപദേശം അവക്ക് കൊടുത്തു. അതിനെല്ലാം അവൾ മുളികൊണ്ടു ഉത്തരം തന്നു....

അന്നു :എന്റെ ചേട്ടൻ അവളുടെ എടുത്തു പൊക്കോ എന്റെ എടുത്തു കാണിക്കുന്ന സ്നേഹക്കൂടുതൽ അവളുടെ അടുത്തു കാണിച്ചാൽ കൊല്ലും പട്ടി നിന്നെ..! എന്നും പറഞ്ഞോണ്ട് അവൾ വന്നു എന്നെ കെട്ടി പിടിച്ചു... എന്റെ തോളിൽ അവളുടെ കണ്ണ്നീര് വീണപ്പോഴാണ് ആ സ്നേഹത്തിന്റെ അർത്ഥം മനസിലായത്.

ഞാൻ അവളെ അടർത്തി. മുഖം ഉയർത്തി ചോദിച്ചു അവളോടായി അയ്യേ എന്റെ അന്നൂട്ടി കരയുകയോ അയ്യേ ഈ വഴക്കാളി കരയുന്നോ... ഞാൻ അവളെ ആശ്വസിപ്പിച്ചു..

അന്നു : നാളെ പോകണ്ടടാ നി പോയാൽ ഞാനൊറ്റക്ക അമ്മ നാളെ പൊകൂലെ പിന്നെ. നീ എന്തേലും പറഞ്ഞു ഒഴിഞ്ഞു മാറു.

ഞാൻ :"ശെരി ഞാൻ പോകുന്നില്ല പോരെ . അവളു വിളിക്കുമ്പം വണ്ടിക്കു പണി ഉണ്ടെന്നു പറഞ്ഞോളാം. പോരെ." അഹ് അത് മതി, എന്ന വാ വന്നു ഫുഡ്‌ കഴിക്കു .

പെട്ടന്അവളു ചാടി എന്റെ പുറത്തു കയറി.

ഞാൻ :എന്തുവാടി ഈ കാണിക്കുന്നേ. അന്നു : വണ്ടി

💬 Comments

View all comments