Chapter Title : അനിയത്തി തന്ന ഭാഗ്യങ്ങൾ 2 [ജ്ഞാനി]
ബാക്ക് സീറ്റ് പോയി ഇരിക്കുവാണ്.
അവളും പറയുന്നതിൽ കാര്യമുണ്ട് ഞാൻ അന്നു പോയില്ല ആ പെട്രോളിന് എനിക്ക് സിനിമക്ക് പോകണമായിരുന്നു. പെട്രോൾ അടിക്കാം പൈസ അന്നു ഇല്ലായിരുന്നു.
ഞാൻ :" നിനക്ക് എന്നാടി അന്നു പറ്റിയെ അവൾ പാവമല്ലേ. നി എന്ന എപ്പോഴും അവളോട് വഴക്ക് എനിക്ക് മനസിലാകുന്നില്ല.
അന്നു :" ഓ അവളുടെ പക്ഷം ചേർന്ന് എന്നെ വഴക്കാളി ആക്കാൻ നിക്കുവാണോ ചേട്ടൻ. "
ഞാൻ :അങ്ങനല്ലാടി,നിന്റെ പറച്ചിൽ കേട്ടാൽ തോന്നും അവൾ നിന്നെ എന്തോ വല്ല്യ തെറ്റ് ചെയ്തിട്ടുണ്ടെന്നു.
അന്നു :അവൾക്കു നിന്നെ കാണുമ്പം ഇത്തിരി ഇളക്കം കൂടുതലാ.. പിന്നെ എന്നെ കാണുമ്പം ഒരു പുച്ഛം
ഞാൻ : ഒന്നു പോടീ നിനക്കു എന്താ.. അവളെ എനിക്കറിയാം. ഒന്നും പറഞ്ഞു രണ്ടും പറഞ്ഞു അടിയായി അത് ഒരൽപ്പം കൂടി. അന്നു പകൽ ഞാൻ ഒന്നും അവളോട് മിണ്ടിയില്ല.
രാത്രി ഭക്ഷണം കഴിക്കാൻ അവൾ എന്റൊപ്പം വന്നില്ല. ഞാൻ റൂമിൽ ചെന്ന് അവൾ ഒരു മൂലയ്ക്കു ഇരുന്നു ഒരു ബുക്ക് വായിക്കുന്നു. ഞാൻ : എടി വാടി ഫുഡ് കഴിക്കു... വിശന്നിരിക്കല്ലേ
അവൾ : നി പോയി അവളെ തീറ്റിക്കൂ.. പോ
ഞാൻ : എന്ന മോളെ ഇതൊക്കെ ഞാൻ എന്ത് ചെയ്തിട്ട.. എങ്ങനൊക്കെ എന്നോട് പെരുമാറുന്നെ.
അനു : നി പിന്നെ എന്ന എന്നോട് അവളുടെ പേര് പറഞ്ഞു വഴക്ക് ഉണ്ടാക്കിയെ.. അതാ എനിക്ക് വിഷമം
ഞാൻ : അതാണോ ഇത്രേം കാര്യം.. ഞാൻ ഇനി വഴക്കുണ്ടാക്കില്ല..
അന്നു :നി അവളുടെ എടുത്തു പോകുന്നതേ
💬 Comments
View all comments