Chapter Title : അനിയത്തി തന്ന ഭാഗ്യങ്ങൾ 2 [ജ്ഞാനി]
ആലോചിച്ചു വീട്ടിൽ എത്തിയത് ഞാൻ അറിഞ്ഞില്ല. അമ്മയുടെ കയ്യിൽ ഞന സാധനം കൊടുത്തു.
അമ്മ :എടാ എന്തു പറഞ്ഞു അവൾ? പിന്നെ അവിടെ സംസാരിച്ച വിഷയങ്ങളൊക്കെ പറഞ്ഞു സമയം കടന്നു പോയി.
ഞാൻ :പിന്നെ അമ്മേ നാളെ അച്ചുവായി പുറത്തു വരെ ഒന്നു പോണം വണ്ടി എടുക്കുവാ നാളെ അമ്മക്ക് നാളെ പോണ്ടല്ലോ ഞായർ അല്ലെ.
അമ്മ :എന്തിനാടാ പോണേ?
ഞാൻ :"അവൾക്കു ക്യാമ്പിനു ബാഗ് വാങ്ങണം അതാ.
അമ്മ :അഹ് പോയിട്ട് വാ പെട്രോൾ അവളെക്കൊണ്ട് അടിപ്പിക്കണേ മോനെ എന്നാൽ എടുത്താൽ മതി."
ഞാൻ :ഓ പിന്നെ അവളെക്കൊണ്ട് പൊക്കോണം,ഞാൻ അടിച്ചോളാം.
അമ്മ :അഹ് അവരൊക്കെ എന്ന പറയുന്നുടാ.
ഞാൻ :" അമ്മയോട് ഇടക്ക് ചെല്ലാൻ പറഞ്ഞു പിന്നെ ഇവളെ അച്ചു തിരക്കി.
അഹ് ഞാൻ പതിയെ റൂമിലേക്ക് ചെന്ന് ഒന്നു കട്ടിലിൽ കിടന്നു. ഞാൻ കണ്ണ് തുറക്കുമ്പോൾ ഭദ്രകാളി പോലെ എന്റെ മുന്നിൽ നിൽക്കുന്നു.
അന്നു : നിനക്ക് ജീവിക്കണോ?.
ഞാൻ :എന്താടി എങ്ങനൊക്കെ.ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
അവളെ പറ്റി പറയുമ്പം എന്ന ഇത്ര കൊഞ്ചൽ. നിന്നോട് ആരാ പറഞ്ഞെ ബാഗ് വാങ്ങാൻ പോകാം എന്നൊക്കെ.
ഞാൻ :"എടി അത് പിന്നെ അമ്മ പറഞ്ഞപ്പം. സമ്മതിച്ചത്."
അന്നു :അമ്മ പറഞ്ഞാൽ അങ്ങ് നി പോവുമോ.
ഞാൻ :പിന്നെ പോകണ്ടേ ഞാൻ പറഞ്ഞു.
അന്നു :എന്ന നി അവളുടെ കൂടെ നിന്നോ ഇങ്ങു വരണ്ട അവളുടെ ആവശ്യം അങ്ങ് ചെയ്തു കൊടുക്ക്. എനിക്കൊന്നു കൂട്ടുകാരിയുടെ അടുത്തു പോണമാ എന്നു പറഞ്ഞപ്പം എന്തായിരുന്നു വണ്ടി ഓടിക്കാൻ വയ്യ,
💬 Comments
View all comments