Chapter Title : അനിയത്തി തന്ന ഭാഗ്യങ്ങൾ 3 [ജ്ഞാനി]
തറവാട്ടിലേക്കു പോയി. അമ്മയോട് മാത്രമേ ഞാൻ പോവാന്ന് പറഞ്ഞോളു അവളോട് ഞാൻ പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവളു വന്നു ചോദിച്ചു അവൻ എവിടെ പോയെന്നു. അമ്മപറഞ്ഞു " അവൻ തറവാട്ടിലേക്കു പോയേക്കുവടി അച്ചുവിന് എക്സാമിന് എന്തൊക്കെയോ ഡൌട്ട് ഉണ്ടെന്നോ അത് പറഞ്ഞു കൊടുക്കാൻ പോയതാ "
അന്നു :അവൻ എന്നോട് പറഞ്ഞില്ലലോ. അവൻ ഇപ്പോൾ വരും അമ്മേ..
അമ്മ : എനിക്കറിയില്ല മോളെ, വൈകിട്ടു വരുമായിരിക്കും. അവൾ ആകെ നിരാശപ്പെട്ടുകൊണ്ട് പോയി. ഞാൻ അവളുടെ എടുത്തു ചെന്നു വാർത്തനമൊക്കെ പറന്നു കളിയും ചിരിയും തമാശയുമായി ഇരുന്നു. മെയിൻ കാരണം എന്ന് വച്ചാൽ അന്നു കാരണം ഇവളുടെ കൂടെ പോകാനെ പറ്റിയില്ല, ഞാൻ വിചാരിച്ചതു ഇട്ടു നടന്നതും ഇല്ല,.. അച്ചു കുറെ ആയില്ലേ പറയുന്നു അവളുടെ അടുത്തു വന്നിരിക്കണം എന്ന് ഞാൻ അവളെ ഒന്നു സന്തോഷിപ്പിച്ചേക്കാം ഇന്ന് കരുതി. ചെറുപ്പം മുതലേ ഞങൾ നല്ല കൂട്ടായിരുന്നു പ്രായത്തിന്റെ വളർച്ചയാണ് ഞങ്ങളെ മാറ്റിയത്. അവളല്ലായിരുന്നു മാറിയത് ഞാൻ ആയിരുന്നു.അവളെ കുറച്ചും കൂടി എന്നിലേക്ക് പഠിപ്പിക്കണം ഇന്ന് എനിക്ക് തോന്നി അവളെ ഇനി സങ്കടപെടുത്താൻ പാടില്ല അന്നു പറയുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ. അവൾക്കു എന്നോട് വല്ല്യ സ്നേഹം ആണ് അവൾക്കു ഒരു ആങ്ങള ഇല്ലാത്തതിന്റെ വിഷമം ഒണ്ടു.ഇനി അങ്ങനെ വിഷമിച്ചുകൂടാ. എനിക്ക് അവളും ഇവളും ഒരുപോലെ ആണ്. അങ്ങനെ ഇരുന്നു സമയം പോയതറിഞ്ഞില്ല വൈകിട്ടു അമ്മ ഞങ്ങൾക്ക് ചായ ഒക്കെ തന്നു. ഞാൻ കുറച്ചു കഴിഞ്ഞപ്പം ഇറങ്ങി
അച്ചു : ചേട്ടായി ഇന്ന് പോണ്ട ഇവിടെ നിക്ക്.
ഞാൻ
💬 Comments
View all comments