0%

Chapter Title : അനിയത്തി V/S കാമുകി 2 [ശ്രേയ]

Author : Kambikathakal Read All Parts 5.4K

CU

ഒക്കെ ടാ. ബൈ…

പൂജയെ വിളിക്കുന്നതിനിടയിലും അമ്മുവിന്റെ കാൾ വന്നിരുന്നു. പൂജയുമായുള്ള ഫോൺ കട്ട്‌ ചെയ്ത് അപ്പുവിന് വല്ലാത്ത ഒരു ജാള്യത തോന്നി. ചെയ്യുന്നത് ശെരിയാണോ എന്ന് അവന് തന്നെ സംശയം ആയി.

ഒട്ടും താല്പര്യം ഇല്ലാതെ ഒരു റിലേഷൻഷിപ്പിൽ നിൽക്കേണ്ടി വരുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അമ്മുവിനോട് പ്രണയം തോന്നിയ അവന്റെ മനസിനെ അവൻ ശപിച്ചു. ഇന്ന് കുറച്ചു സങ്കടപ്പെട്ടാലും നാളെ തന്റെ അനിയത്തിക്ക് നല്ലൊരു ഭാവി ഉണ്ടാവുമെന്ന വിശ്വാസത്തിൽ അപ്പു അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ താഴെ ഹോൺ അടിക്കുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കി. അമ്മു അപ്പുവിന്റെ കൂട്ടുകാരൻ തരുണിന്റെ ബൈക്കിൽ കേറി താഴെ വന്ന് നിൽക്കുന്നു.

ദൈവമേ ഇവൾ അന്വേഷിച് ഇവടം വരെ എത്തിയോ?

അവളെ ഇനി മുകളിലേക്ക് കയറ്റുന്നതിനെക്കൾ നല്ലത് ഞാൻ താഴേക്ക് ഇറങ്ങി ചെല്ലുന്നതാണ്. അപ്പു വേഗം താഴേക്ക് ഇറങ്ങി. അമ്മു അവനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. എന്നാൽ അപ്പു മുഖം കൊടുത്തില്ല.

തരുൺ : ഡേയ് നിന്റെ തലക്ക് വല്ല ഓളവും ഉണ്ടോ? ചുമ്മാ വഴക്കിട്ട് ഇതിന്റെ മണ്ടക്ക് കേറി ഇരിക്കാൻ?

അപ്പു ഒന്നും മിണ്ടിയില്ല. അവൻ അമ്മുവിനെ നോക്കി. അവൾ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവനെ തന്നെ നോക്കി നിന്നു.

തരുൺ : നിന്റെ മിണ്ടാട്ടം മുട്ടിയോ?

അമ്മു : ഇപ്പൊ തുടങ്ങിയ അസുഖം ആണ് ഏട്ടാ… ഒന്നും മിണ്ടാതെ ഇരിക്കുന്നതാണല്ലോ എളുപ്പം.

തരുൺ : ചേട്ടനും അനിയത്തിയും കൂടെ എന്തേലും കാണിക്ക്. ഇവൾ കരഞ്ഞോണ്ട് എന്നെ വിളിച്ചപ്പോ ഞാൻ പേടിച്ചു.

💬 Comments

View all comments