0%

Chapter Title : അനിയത്തി V/S കാമുകി 2 [ശ്രേയ]

Author : Kambikathakal Read All Parts 5.4K

അവന്റെ പിന്നാലെ ആണ്.

ശുദ്ധ പ്രണയം ഒന്നും അല്ല. അവളെ തേച്ച കാമുകനോട് പകരം വീട്ടാൻ അവനെക്കാൾ നല്ല ഒരു പയ്യനെ വളച്ച് അവന്റ മുന്നിൽ ഷോ കാണിക്കാൻ. അപ്പു അന്നേ അവളോട് get ഔട്ട്‌ അടിച്ചതാണ്. പക്ഷെ ഇന്നിപ്പോൾ ഉർവശി ശാപം ഉപകാരം ആയി. ഉടൻ തന്നെ പൂജയെ വിളിക്കാൻ അവൻ ഫോൺ എടുത്തു. അമ്മുവിന്റെ മിസ്സ്‌ കാൾ വന്നു കിടപ്പുണ്ട്. അവൻ അത് മൈൻഡ് ചെയ്യാതെ പൂജയെ വിളിച്ചു.

ഹലോ എന്താണ് മാഷേ…

ഹായ് ഒന്ന് കാണാൻ പറ്റുമോ?

ആരെ? വിശ്വാസം വരാത്ത രീതിയിൽ പൂജ ചോദിച്ചു.

നിന്നെ തന്നെ. അല്ലാതെ വേറെ ആരെ.

എന്താ പെട്ടെന്ന് ഇങ്ങനെ കാണാൻ ഒക്കെ തോന്നാൻ???

ശെടാ അതിനിപ്പോ എന്താ ഒരു കുഴപ്പം?

അല്ല ഞാൻ ഇതോട്ടും പ്രതീക്ഷിച്ചില്ല.

അതെന്തേ??? എനിക്ക് നിന്നെ വിളിക്കാൻ പറ്റില്ലേ???

അല്ല ലാസ്റ്റ് നമ്മൾ സംസാരിച്ചപ്പോൾ നീ എന്നോട് കുറച്ചു rude ആയിട്ടായിരുന്നു. പെട്ടെന്ന് എന്ത് പറ്റി എന്ന് കൺഫ്യൂഷൻ ആയി.

ആ കാര്യം പറയാൻ തന്നെ വിളിച്ചത്.

ഏഹ്??? നിനക്ക് എന്ത് പറ്റിയെടാ??? ഇത് വല്ല പ്രാങ്ക് ആണോ ഇനി?

ഏയ്യ്… എല്ലാം നേരിട്ട് കാണുമ്പോൾ പറയാം. ഞാൻ അന്ന് പറഞ്ഞതൊന്നും മനസ്സിൽ വെക്കേണ്ട.

ആർ യു ഷുവർ?

ആടി 100%. നീ നിനക്ക് ഇഷ്ടമുള്ള സ്ഥലം പറ. നമ്മുക്ക് അവിടുന്ന് മീറ്റ് ചെയ്യാം.

ടാ എനിക്ക് പെട്ടന്ന് ഇപ്പൊ… അപ്പുവിന്റെ കാൾ പൂജ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ടാ ഞാൻ നിനക്ക് മെസ്സേജ് അയച്ചു പറയാം. അത് പോരെ?

ഓ…ധാരാളം.

💬 Comments

View all comments