Chapter Title : അനിയത്തി V/S കാമുകി 2 [ശ്രേയ]
സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് അവൾ ഉമ്മറത്തേക്കൊടി. വാതിലിനടുത്ത് എത്തിയപ്പോഴേക്കും അപ്പു ഗേറ്റ് കടന്ന് പോയിരുന്നു.
ഇടക്ക് കൂട്ടുകാരോടൊപ്പം കൂടാറുള്ള മലമുകളിലെ വാട്ടർ ടാങ്കിലേക്കാണ് അപ്പു പോയത്. അവസാനം താൻ പേടിച്ചത് പോലെ തന്നെ സംഭവിച്ചു. അനിയത്തിയെ ചുംബിച്ചതിനക്കൽ, ആ ചുംബനം അവൻ നല്ലപോലെ ആസ്വദിച്ചു എന്നതാണ് അവനെ കൂടുതൽ അസ്വസ്ഥനാക്കിയത്.
ആരെങ്കിലും അറിഞ്ഞാൽ ആരും അവളെ കുറ്റം പറയില്ല. പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ സംഭവിച്ച ഒരബദ്ധം. ആ പരിഗണന അവൾക്ക് കിട്ടും. എന്നാൽ തന്റെ അവസ്ഥ അതല്ല. അവളുടെ പ്രായത്തെ മുതലെടുത്തതാണെന്നേ പറയൂ. അമ്മ പോലും അതേ പറയു. അവൾ ഇങ്ങോട്ടാണ് ഉമ്മ വെച്ചത് എന്നത് പോലും ആരും വിശ്വസിക്കണമെന്നില്ല.
പക്ഷേ യഥാർത്ഥ പ്രശ്നം അവൻ അവളെ സ്നേഹിക്കുന്നു എന്നതാണ്. കണ്മുന്നിൽ വളർന്നു വലുതായ പെണ്ണിനെ എന്നുമുതലാണ് അവൻ സ്വന്തം ആക്കാൻ ആഗ്രഹിച്ചു തുടങ്ങിയതെന്ന് അവനറിയില്ല. അമ്മുവിന് തന്നോട് ഉള്ളത് കൗമാരത്തിന്റെ ചാപല്യങ്ങൾ മാത്രമാണെന്നാണ് അവൻ വിചാരിച്ചിരുന്നത്.
ഹോർമോണുകൾ രക്തത്തിൽ കലരുമ്പോൾ ഏതൊരു ഒത്ത പുരുഷനോടും തോന്നുന്ന ഭ്രമം. അതുകൊണ്ട് തന്നെ ഇപ്പോൾ അവൾ ചേട്ടനോട് കാണിക്കുന്ന അടുപ്പം കുറച്ചു കാലം കഴിയുമ്പോൾ മാറുമെന്നാണ് അപ്പു വിചാരിച്ചത്. അമ്മുവിനോട് ഈ പ്രായത്തിൽ “ഈ ബന്ധം നല്ലതിനല്ല” എന്നൊക്കെ പറഞ്ഞ് തടസ്സം നിന്നാൽ അത് അവളുടെ വാശി കൂട്ടുകയെ ചെയ്യുള്ളു.
നിന്ന് കൊടുത്താൽ ഭാവിയിൽ അത് വലിയ കുറ്റബോധത്തിനും നിരാശക്കും കാരണമാകും. എന്ത് ചെയ്യുമെന്നറിയാതെ ത്രിശങ്കുസ്വർഗത്തിൽ നിൽക്കുമ്പോൾ അപ്പുവിന്റെ മനസിലേക്ക് വന്നത് പൂജയുടെ മുഖമാണ്. ബി ടെക്കിന് അപ്പുവിന്റെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി. 2-3 ആഴ്ച ആയി പൂജ
💬 Comments
View all comments