0%

Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]

Author : kkstories Read All Parts 7K

ഉള്ളത്. നീ വരുന്ന വരെ ഇവിടെ ഉണ്ടാകും. പ്ലീസ് കം ബാക്ക്.

പത്ത് മിനിറ്റ് കഴിഞ്ഞ് ഒന്നൂടെ വിളിച്ചുനോക്കാം എന്ന് കരുതി അപ്പു ഫോൺ പോക്കറ്റിൽ ഇട്ട ഉടനെ അവന്റെ ഫോൺ റിങ് ചെയ്തു.

പൂജ കാളിങ്

അപ്പു കാൾ കട്ട്‌ ആക്കി. ഉടനെ വീണ്ടും വിളിച്ചു. ഈ നായിന്റെ മോൾക്ക്‌ ഇപ്പോൾ എന്താ വേണ്ടത് എന്നാലോചിച്ച് അവൻ വിൽ കാൾ യു ലേറ്റർ എന്ന് ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു. അമ്മു പോയ കാര്യം പറഞ്ഞാൽ പൂജ വീണ്ടും തുടങ്ങും അമ്മുവിനെ കുറ്റം പറയാൻ. അത്‌ കേൾക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അപ്പു കാൾ എടുക്കാത്തത്. പക്ഷേ പൂജ വീണ്ടും വിളിച്ചു.

ചത്തിട്ടില്ല. ഞാനീ പാർക്കിങ്ങിൽ ഉണ്ട്.

അവിടെ നിന്ന് എന്തെങ്കിലും പറയുന്നതിന് മുൻപേ അപ്പു കയർത്തു.

എന്നാൽ പൂജയുടെ തേങ്ങൽ ആണ് അപ്പു കേട്ടത്. പെട്ടെന്ന് എന്ത് പറ്റി എന്നാലോച്ച് അപ്പുവിന് ഒരെത്തും പിടിയും കിട്ടിയില്ല.

പപ്പക്ക് പെട്ടെന്ന് ഒരു ഹാർട്ട്‌ അറ്റാക്ക്. സീരിയസ് ആണെന്നാ പറയുന്നത്. എനിക്ക് പെട്ടെന്ന് നാട്ടിൽ പോണം.

സോറി ഞാൻ വേറെ ടെൻഷനിൽ ആയിരുന്നു. ഇതെന്താ പെട്ടെന്ന് ഒരു അറ്റാക്ക്. പപ്പ നല്ല ഹെൽത്തി ആയിരുന്നില്ലേ???

അറിയില്ലെടാ… എന്നെ പെട്ടെന്ന് കാണണം എന്നാ പറഞ്ഞേ. എനിക്ക് ഉടനെ പോണം. നീ എന്തെങ്കിലും വഴി ഉണ്ടാക്കണം പ്ലീസ്…

പൂജ കരയാൻ തുടങ്ങി. സമയം ആണെങ്കിൽ പത്തുമണി കഴിഞ്ഞു.

ഡീ ഈ നേരത്ത് ഇനി ബസും ട്രെയിനും ഒന്നും കാണില്ല. നമ്മക്ക് ഫ്ലൈറ്റ് പിടിക്കാം. നീ അത്യാവശ്യം വേണ്ട ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യ്. ഞാൻ

💬 Comments

View all comments