Chapter Title : അനിയത്തിമാർ 4 [Rakesh]
ഞാൻ പൊക്കോളാം പോരെ.
അമ്മ : എടി എടി എങ്ങോട്ടാ നിന്റെ നാക്ക് പോവുന്നെ.. ഇവള് നിനക്ക് എല്ലാരേയും പോലെ ആണൊ..
പാറു : ഇവിടെ പലരും പലരെയും പോലെ ഒക്കെ ആണ് പലരോടും പെരുമാറുന്നത്.
അമ്മ : നീ എന്ത് വട്ടാ ഈ പറയുന്നേ.
ലച്ചു : വിട്ടേക്ക് ചിറ്റേ.. ഞങ്ങൾ ഒന്നിച്ചു പൊയ്ക്കോളാം.
അമ്മ : രണ്ടും പോയി റെഡി ആയിക്കോ എങ്കിൽ.. ലച്ചു നീ അവനെ വിളിച്ചു വരാൻ പറ
ലച്ചു : ശരി ചിറ്റേ..
ലച്ചു ഫോണിൽ ചേട്ടായി നെ വിളിച്ചു.
ലച്ചു : ചേട്ടായി എവിടാ.. വരുന്നില്ലേ.. പോകാം.
പാറു ഉണ്ടോ
ലച്ചു : ഉണ്ട്.
അപ്പോൾ ബസിനു പോകാം അല്ലേ.
ലച്ചു : അതെ.
എനിക്ക് അവളെ ഫേസ് ചെയ്യാൻ മടി
ലച്ചു : അതൊന്നും സാരമില്ല... അവൾ ആരോടും ഒന്നും പറയില്ല.. ആഹ് പേടി വേണ്ടാ.
എന്നാലും .
ലച്ചു : ചേട്ടായി ഇങ് വാ
മ്മ്മ് ശരി
അങ്ങനെ പാറുവും ലച്ചുവും കുളി കഴിഞ്ഞ് താഴെ ഇരുന്നു ടീവി യും കണ്ടു ചായ കുടിക്കുന്നു.
അമ്മ : എല്ലാം എടുത്തു വച്ചോ മോളെ കൊണ്ടുപോകാൻ
ആം എടുത്തിട്ട് ഉണ്ട് ( രണ്ടു പേരും ഒരുപോലെ പറഞ്ഞു )
അമ്മ : പൈസ തന്നിട്ട് ഇല്ലേ പാറു. പോകുന്ന വഴി പാട് വാങ്ങിക്കണം.
പാറു : അതിനു ആയില്ലല്ലോ
അമ്മ : വയറു വേദന ഉണ്ടെന്ന് പറഞ്ഞില്ലേ നീ രാവിലെ.. മാത്രം അല്ല സമയം ആയിട്ട് ഉണ്ട്. വൈകിട്ട് വല്ലോം വേണ്ടി വന്നാൽ.
പാറു : ഓ ആയിക്കോട്ടെ.. വാങ്ങിക്കാം
ലച്ചു : ചിറ്റേ വീട്ടിൽ ഇരിപ്പുണ്ട് പുതിയ പാക്കറ്റ്.. അത് കൊടുത്തോളം
പാറു : വേണ്ടാ.. ഞാൻ വാങ്ങിക്കോളാം
അമ്മ : ഇവൾക്ക് ഇത് എന്താ.. ഉച്ച കഴിഞ്ഞ് ബാധ കേറിയോ. എന്നാ ലച്ചു നിങ്ങള് പിണങ്ങിയോ?
ലച്ചു : ഇല്ല ചിറ്റേ.. അവൾക്കു ന്തോ മൂഡ് ഓഫ് ആണെന്ന് തോന്നുന്നു.
അമ്മ : അതാ ഞാൻ
💬 Comments
View all comments