Chapter Title : അനിയത്തിമാർ 4 [Rakesh]
പറഞ്ഞെ periods ന്റെ ആണ്.
പാറു : ഒന്നു നിർത്തു.. പോകാം.. ചേട്ടായി എന്തിയെ
ഇത് കേട്ടു വന്ന ചേട്ടായി..
ചേട്ടായി വന്നല്ലോ..
പാറു : ആഹ് വന്നോ ജോണികുട്ടൻ
അമ്മ : ജോണികുട്ടനോ?
ലച്ചു : ഒരു ഇംഗ്ലീഷ് സിനിമ നാടൻ ആണ് ചിറ്റേ. ചേട്ടായി നെ പോലെ ഇരിക്കും. അതുകൊണ്ട് വിളിക്കുന്നതാ
പാറു : അതെ അതെ..
എന്നും പറഞ്ഞു പാറു ഒരു ചിരി
അമ്മ : നീ പോയി കുളിക്ക് വേഗം
ഞാൻ അവിടെ ചെന്നിട്ട് കുളിച്ചോളാം
അമ്മ : എങ്കിൽ നിക്ക് ഞാൻ കുറച്ചു ഏത്തക്ക തന്നുവിടാം. നാളെ രാവിലെ ഒക്കെ ആണേലും കഴിച്ചോണം. ഫുഡ് നു ഉള്ള പൈസ നിന്റെ കയ്യിൽ ഉണ്ടല്ലോ.
ആഹ് ഉണ്ട് അമ്മേ..
പാറു : ലച്ചു നു ഉള്ള ഏത്തക്ക കുറചിട്ട് എടുത്താൽ മതി അമ്മേ.. അവൾക്കു ഉള്ള ഏത്തക്ക അവിടെ കിട്ടിക്കോളും.
അമ്മ ഏത്തക്കയും പൊതിഞ്ഞു കവറിൽ ഇട്ട് കൊണ്ട് വന്ന വഴി ചോദിച്ചു.
അമ്മ : അത് എവിടുന്നു.
പാറു : താഴത്തെ വീട്ടിൽ നിന്ന്. ഓസിനു തിന്നാൻ ഏത്തക്ക ആണ് ബെസ്റ്റ്.. അല്ലേടി?
ലച്ചു : പോടീ.
അമ്മ : പിന്നെ താഴത്തെ വീട്ടുകാരെ ഒന്നിനും ബുദ്ധിമുട്ടിക്കണ്ട. പൈസ ഒക്കെ ചേട്ടായിടെ കയ്യിൽ ഉണ്ട്. എന്ത് വേണേൽ പറഞ്ഞാൽ മതി.
ങ്കിൽ ഞങ്ങൾ ഇറങ്ങുവാ.
ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കും വഴി..
ലച്ചു : എടി നിന്റെ നാക്ക് ഇത്തിരി കൂടുന്നുണ്ട് കേട്ടോ.
ശെരിയാ.. പാറുട്ടി ഇങ്ങനെ കുത്തുന്ന ഡയലോഗ് ഒന്നും പറയല്ല്.
പാറു : നാവു കൊണ്ട് കുത്താൻ ചേട്ടായി അല്ലേ മിടുക്കൻ
ഓ ഒരു അബദ്ധം പറ്റിയതാ. ഇനി ഉണ്ടാവില്ല. അത് വിട്
പാറു :ഇയ്യോ ഞാൻ കാരണം ഒന്നും നിർത്തണ്ട.ഞാൻ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു നടന്നോളാം
ലച്ചു : ആഹ് വളരെ ഉപകാരം
എന്ന് പറഞ്ഞു ലച്ചു ചേട്ടായിയെ നോക്കി കണ്ണടച്ച്
ബസ് വന്നു. അവർ ബസ് കയറി ലച്ചു ന്റെ നാട്ടിൽ ഇറങ്ങി.
💬 Comments
View all comments