Chapter Title : അനിയത്തിമോഹം 3 [Tony]
ചുറ്റിതിരിഞ്ഞ അവളുടെ മുന്നിൽ ഒരു ഡ്രെസ്സുമായി അരുൺ വന്നു.
അവൾ കൗതുകത്തോടെ അവന്റെ അടുത്ത് പോയി ഡ്രസ്സ് നോക്കി. ഒരു സ്ലീവലസ് ഫ്രോക്ക് ആയിരുന്നു അത്. നെക്ക് ഏരിയ കുറച്ചു ഇറങ്ങിയ ഡ്രസ്സ് നോക്കി ദേവു ചോദിച്ചു,"ഇത് റേറ്റ് ഇത്തിരി കൂടുതൽ അല്ലേ, വേണ്ട ഏട്ടാ, വേറെ നോക്കാം "
"നിനക്ക് ഇഷ്ടം ആയല്ലോ, അത് മതി, ഫിറ്റ് ചെയ്യണമെങ്കിൽ ചെയ്യ് ", അരുൺ പറഞ്ഞു.
ദേവു ഡ്രസ്സ് വാങ്ങി ഫിറ്റിങ് റൂമിൽ പോയി. 5 മിനിറ്റ് ശേഷം അവൾ തിരിച്ചു ഇറങ്ങി.
"ഇതെന്താ, ഇട്ടു നോക്കിയില്ലേ ", അരുൺ ചോദിച്ചു.
"ഇട്ട് നോക്കി, ഫിറ്റാ ", ദേവു മറുപടി പറഞ്ഞു.
"ഞാനും കൂടെ കാണേണ്ടേ പിന്നെ, അതെന്ത് പരിപാടിയ ", അരുൺ പരിഭവത്തോടെ പറഞ്ഞു.
"ഇത്രേം ആളുകളുടെ മുന്നിൽ അതിട്ട് വരാൻ ഒരു മടിയായിട്ട ", ദേവു കാരണം പറഞ്ഞു.
"എന്തായാലും ഇതൊക്കെ വാങ്ങുന്നത് ആളുകൾ കാണാൻ അല്ലേ... ആ എന്തേലും ആവട്ടെ, നിനക്ക് ഇഷ്ടപെട്ടല്ലോ, ഞാൻ വാങ്ങുവാ ", ചെറിയ വിഷമത്തോടെ അരുൺ പറഞ്ഞു.
രണ്ടുപേരും ഡ്രസ്സ് ബില്ല് ആക്കി പൈസയും കൊടുത്ത് പുറത്തിറങ്ങി. സമയം oru മണിയായി. എങ്കിൽ പിന്നെ ഫുഡ് കഴിക്കാം എന്ന് പറഞ് അവർ ഫുഡ് കോർട്ടിൽ പോയി നല്ലൊരു ബിരിയാണിയും കഴിച്ചു. സമയം പോകാൻ വേണ്ടി തീയേറ്ററിൽ പോയി ഒരു നൂൺ ഷോക്കും കയറി.
പടം 5 മണിക്ക് കഴിഞ്ഞു. അവർ പുറത്ത് പാർക്കിങ്ങിലേക്ക് ഇറങ്ങി."ഇനിപ്പോ വീട്ടിൽ പോവാം അല്ലേ ", അരുൺ ചോദിച്ചു.
"നമുക്ക് സൺസറ്റ് കാണാൻ
💬 Comments
View all comments