0%

Chapter Title : അനിയത്തിമോഹം 4 [Tony]

Author : tony Read All Parts 196K

കാത്തിരിപ്പിനോടുവിൽ എക്സാം കഴിഞ്ഞു, ദേവു പുറത്തേക്ക് ഇറങ്ങി.

അവർ വണ്ടിയിൽ അവളെ കാത്തിരുന്നു. "എങ്ങനെ ഉണ്ടായിരുന്നു ", അരുൺ ചോദിച്ചു."ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടെ ഏട്ടാ ", ദേവു മറുപടി കൊടുത്തു. "ഇനിയിപ്പോ റസ്റ്റ് തന്നെ അല്ലേ ", അരുൺ പറഞ്ഞു. "സംഭവം നന്നായി പോയി, ആദ്യത്തേതിനേക്കാൾ എളുപ്പമായി തോന്നി ""ഹാവൂ... അപ്പൊ ഉറപ്പിക്കാം അല്ലേ", അമ്മ പറഞ്ഞു."ഞാൻ ഉറപ്പിച്ചതാ, ഇനിയിപ്പോ എയിംസ് ആണോ മെഡിക്കൽ കോളേജ് ആണോ എന്നേ എനിക്ക് ഡൌട്ട് ഉള്ളായിരുന്നു ", അരുൺ പറഞ്ഞു."ഒന്ന് പൊ ഏട്ടാ...എയിംസ്....

കളിയാക്കാൻ ആയിട്ട് ""എന്ന നമുക്ക് പോവാം,ല്ലേ ", അച്ഛൻ അതും പറഞ്ഞു കൊണ്ട് വണ്ടി എടുത്തു.അവർ വഴിയിലെ ഒരു ഹോട്ടലിൽ കേറി.

ഫുഡ്‌ കഴിച്ചോണ്ട് ഇരിക്കുമ്പോൾ അച്ഛൻ പറഞ്ഞു,"അടുത്താഴ്ച നമുക്ക് മുന്നാറിലെ റിസോർട്ടിൽ നിൽക്കാൻ ബുക്ക് ചെയ്തായിരുന്നു, എല്ലാരും ഓക്കെ അല്ലേ?"."എന്ത് റിസോർട്ടോ? അതെന്താ ആദ്യമേ പറയാഞ്ഞത്, നമുക്ക് കുറച്ചു ദൂരെ എവിടേലും പോവാം ആയിരുന്നു ", ദേവു പറഞ്ഞു. "സർപ്രൈസ് തരാനും പാടില്ലേ? പിന്നെ ദൂരെ പോവാൻ ഒന്നും പറ്റില്ല അരുണിന് ക്ലാസ് തുടങ്ങാൻ പോവുക, ഇത് വെറുതെ ഒരു ബ്രേക്ക് പോലെ ഒരു ട്രിപ്പ് അത്രേ ഉള്ളൂ ", അച്ഛൻ പറഞ്ഞു."

റിസോർട്ടിൽ ഇപ്പോ എന്ത് ചെയ്യാൻ, പൂളിൽ ഇറങ്ങി കിടക്കാനോ?", അരുൺ നിരാശയോടെ പറഞ്ഞു. "അതൊക്കെ നമുക്ക് നോക്കാം, ഒരു ഫാമിലി ടൈം ആയ്ട്ട് കൂട്ടിയ മതി, നീ ഇപ്പൊ കഴിക്ക് ", അച്ഛന്റെ മറുപടി കേട്ട് അരുൺ ദേവുവിനെ നോക്കി. അവളിലും വലിയ ആവേശം ഒന്നും കണ്ടില്ല. അങ്ങനെ

💬 Comments

View all comments