0%

Chapter Title : അനിയത്തിമോഹം 4 [Tony]

Author : tony Read All Parts 196K

അവർ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു, പിറ്റേന്ന് ആയിരുന്നു റിസോർട്ടിലുള്ള സ്റ്റേ. അരുണും ദേവുവും അമ്മയും പാക്ക് ചെയ്യുന്നതിന്റെ തിരക്കിൽ ആയിരുന്നു. പെട്ടെന്ന് പുറത്ത് ഒരു ഓട്ടോ വരുന്ന ശബ്ദം കേട്ടു. മൂവരും പുറത്ത് ഇറങ്ങി നോക്കി.

നോക്കുമ്പോ അതാ അച്ഛൻ ഓട്ടോക്കാരന് പൈസയും കൊടുത്ത് ഒരു കാലിൽ പ്ലാസ്റ്ററും ഇട്ട് അകത്തേക്ക് കയറി വരുന്നു."അയ്യോ അച്ഛാ, എന്ത് പറ്റി ", ദേവു അച്ഛനെ താങ്ങി കൊണ്ട് ചോദിച്ചു. "ഏയ്യ് ഒന്നുമില്ല, റോഡ് ക്രോസ്സ് ചെയ്യുമ്പോ ഒരു പയ്യൻ വന്നിടിച്ചതാ, സ്പീഡ് കുറവായോണ്ട് ഇതിൽ ഒതുങ്ങി ""നിങ്ങളോട് പറഞ്ഞതല്ലേ, ഈ മഴയത്ത് വണ്ടി എടുത്ത് പോയാ മതി എന്ന് ഇപ്പൊ എന്തായി ", അമ്മ ഒരു ടിപ്പിക്കൽ അമ്മ സ്റ്റൈൽ ഡയലോഗ് കാച്ചി."വരാൻ ഉള്ളത് വരും, നീ വെറുതെ ഇരി ", അച്ഛൻ പറഞ്ഞു.അച്ഛനെ അകത്തേക്ക് സോഫയിൽ പിടിച്ചു താങ്ങി അരുൺ ഇരിപ്പിച്ചു.

"ഇനിപ്പോ നാളത്തെ ട്രിപ്പ് എന്ത് ചെയ്യും ", അമ്മ ചോദിച്ചു. "ഫുൾ റസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞു, അതുകൊണ്ട് എനിക്ക് പോവാൻ പറ്റില്ല, നിങ്ങൾ പൊയ്ക്കോ ", അച്ഛൻ പറഞ്ഞു. "പോവുവാണേൽ എല്ലാർക്കും പോവാം, അല്ലേൽ ക്യാൻസൽ ചെയ്തേക്ക് ", ദേവു പറഞ്ഞു. "എങ്കിൽ ശെരി, ഞാൻ അവരോടു വിളിച്ചു ചോദിക്കട്ടെ ", അച്ഛൻ അതും പറഞ് ഫോൺ എടുത്ത് വിളിച്ചു, കുറെ നേരത്തെ സംസാരത്തിനു ശേഷം കാൾ നിർത്തി. "അവർ പറയുന്നത് ക്യാൻസൽ ചെയ്യാം പക്ഷെ പൈസ തിരിച്ചു കിട്ടില്ല എന്നാ "

"പിന്നെ എന്ത് ചെയ്യാൻ

💬 Comments

View all comments