0%

Chapter Title : അനിയത്തിയുടെ ഭരണം 3 [സിദ്ധു]

Author : kkstories Read All Parts 13.5K

സ്വീകരിച്ചു

മായ:  വരു ടീച്ചർ അകത്തേക്ക് ഇരിക്കൂ ഞാൻ ചായ എടുക്കാം

അനിത: അയ്യോ വേണ്ട ഞാനിപ്പോൾ ബ്രേക്ക്ഫാസ്റ്റ് ചായയും ഒക്കെ കഴിച്ചു വന്നതേയുള്ളൂ എൻറെ വീട് ഇവിടെനിന്ന് ഒരു 200 മീറ്റർ കാണും

മായ: ആദ്യമായി വീട്ടിൽ വന്നിട്ട്, ശരി ഞാൻ കുറച്ചു വെള്ളം എടുക്കാം

മായ അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു അപ്പോൾ മോഹൻ ലിവിങ് റൂമിലേക്ക് വന്നു

, മോഹനെ കണ്ട് അനിത വീണ്ടും എണീച്ചു മോഹൻ അനിതയോട് ഇരിക്കാൻ പറഞ്ഞു അപ്പോഴേക്കും മായ വെള്ളവുമായി വന്നു എന്നിട്ട് അവൾ അത് അനിതയ്ക്ക് കൊടുത്തു

മോഹൻ: ടീച്ചർ എന്തെങ്കിലും പ്രത്യേക കാര്യം പറയാൻ വന്നതാണോ , അവർ രണ്ടുപേരും നന്നായി പഠിക്കുന്നില്ലെ

അനിത: അവർ നന്നായി പഠിക്കുന്നുണ്ട് അതും കൂടി പറയാനാണ് ഞാൻ വന്നത് പക്ഷേ എനിക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട് , അനഘ എവിടെ

മായ അമ്മുവിനെ വിളിച്ചു അവൾ  ഹോളിലേക്ക് വന്നപ്പോൾ ടീച്ചറെ കണ്ടു. അവൾ പെട്ടെന്ന് ഒന്ന് പതറി

അനി ഇപ്പോൾ എണീച്ചു വരരുത് എന്ന് അവൾ മനസ്സിൽ പ്രാർത്ഥിച്ചു

അമ്മു: ഗുഡ്മോർണിംഗ് ടീച്ചർ, ടീച്ചർ എന്താ വീട്ടിലേക്ക് വന്നത് വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ

അനിത :  അനഘയെ വീട്ടിൽ അമ്മു എന്നാണോ വിളിക്കുന്നത് എങ്കിൽ ഇനി മുതൽ ഞാനും നിന്നെ പേഴ്സണലി കാണുമ്പോൾ അമ്മു എന്ന്  വിളിക്കാം, എനിക്ക് നിങ്ങളോട് എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ടായിരുന്നു അല്ല നിൻറെ ചേട്ടൻ അനി  എവിടെയാണ് അമ്മു

അമ്മു: ചേട്ടൻ നല്ല ഉറക്കമാണ് ഇന്ന് ഞാൻ

💬 Comments

View all comments