Chapter Title : അനിയത്തിയുടെ ഭരണം 3 [സിദ്ധു]
നേരത്തെ എണീച്ച് പഠിപ്പിച്ചിരുന്നു അതാ
അമ്മു എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു
അനിത : ആണോ എന്നാൽ വിളിക്കണ്ട നിങ്ങൾ മൂന്നുപേരും കേട്ടാൽ മതിയാകും അനിയോട് പിന്നെ പറഞ്ഞാൽ മതി, അമ്മു ഇപ്പോൾ അനിയേ നന്നായി പഠിപ്പിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി അവൻ എല്ലാ വിഷയത്തിലും ടീച്ചർ ചോദിച്ച ചോദ്യങ്ങൾക്കും ശരിയായ ഉത്തരം കൊടുക്കുന്നുണ്ട് അതുകൊണ്ട് ഞാൻ അമ്മുവിനോട് ഒരു റിക്വസ്റ്റ്മായി വന്നതാണ്
അമ്മു: റിക്വസ്റ്റോ? ടീച്ചർ പറയൂ ഞാൻ അത് അനുസരിച്ചു കൊള്ളാം
അനിത: അത് മോളെ നിനക്കറിയാലോ നമ്മുടെ ക്ലാസ്സിൽ അനിയെ പോലെ പഠിക്കാൻ പുറകിൽ ആയ സ്റ്റുഡൻസ് വേറെയും ഉണ്ട്, അതിൽ രണ്ട് ബോയ്സും രണ്ട് ഗേൾസും ആണ് ഉള്ളത് പിന്നെ വീണ്ടും കുറച്ചുപേർ ഉണ്ട് പക്ഷേ അവർ അത്യാവശ്യം വലിയ വീട്ടിലെ കുട്ടികളാണ് അവർക്ക് ട്യൂഷൻ വേണ്ട എന്നാണ് പറഞ്ഞത് അവർ എങ്ങനെയെങ്കിലും ജയിച്ചു പോയാൽ മതി എന്നാണ് അവരുടെ പേരെന്റ്സിന്റെ ആഗ്രഹം പക്ഷേ ഈ നാല് പേർ പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് ഇവർ എങ്ങനെയെങ്കിലും പഠിച്ച് നല്ല മാർക്ക് വാങ്ങണം എന്നാണ് ഇവരുടെ പാരന്റ്സിന്റെ ആവശ്യം അപ്പോൾ ഞാൻ അമ്മുവിൻറെ കാര്യം പറഞ്ഞു അമ്മു നന്നായി ചേട്ടനെ പഠിപ്പിക്കുന്നുണ്ട് എന്ന് അതുകൊണ്ട് പാരൻസ് എന്നോട് ചോദിച്ചു അമ്മുവിനോട് ഒന്ന് പറയാമോ എന്ന് അതുകൊണ്ടാ ഞാൻ ഇങ്ങോട്ട് വന്നത്, എനിക്ക് അമ്മു എങ്ങനെയാണ് ചേട്ടനെ ഇങ്ങനെ മിടുക്കനാക്കി പഠിപ്പിച്ചത് എന്ന് അറിയണം എന്നുണ്ട്
അമ്മു: അത് പിന്നെ ടീച്ചർ , ടീച്ചർ ഇത് കുറച്ച് സീരിയസായ കാര്യമാണ് കാരണം ..
അമ്മുവിന് ടീച്ചറിനോട്
💬 Comments
View all comments