Chapter Title : Aniyumayi oru kali
വെച്ചിട്ടുണ്ട് ഞാന്‍. സൊ…കൊത്തം കുളങ്ങര ഇല്ലം തേടിയാണ് ഇന്ന് നമ്മുടെ യാത്ര… ബി റെഡി… അതിനു മുന്‍പ് എനിക്ക് കിട്ടിയ കടല പൊതി കടലാസു താന്‍ വായിച്ചു നോക്ക്….ഞാന്‍ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം…” ആനി ഒരു പഴയ കടലാസ് എനിക്ക് നേരെ നീട്ടി.
ഒരാഴ്ച മുന്‍പാണ് ആനി ആ കടല പൊതിഞ്ഞ കടലാസിനെ പറ്റി എന്നോട് പറഞ്ഞിരുന്നത്. ഒരു സായഹ്നത്തില്‍ ബീച്ചില്‍ വിശ്രമിക്കുമ്പോള്‍ കൊറിച്ചു കൊണ്ടിരുന്ന കടലയുടെ പൊതിയില്‍ കണ്ട ഒരു വിവരണത്തെ കുറിച്ച്. കൂടുതല്‍ കഥകള്‍ വായിക്കാന്‍ കംബികുട്ടന്‍.നെറ്റ് സന്ദര്‍ശിക്കുകചരിത്രമെന്നോ ഭൂമി ശാസ്ത്രമെന്നോ അറിയാത്ത ഒരു തുണ്ട് കടലാസിലെ വിചിത്ര വിവരണം ആനിയുടെ ജിജ്ഞാസ ഉണര്ത്തിയതും ആ കടലാസിന്റെ ബാക്കി കിട്ടാന്‍ ആ കടല വിറ്റ പയ്യനെ തിരഞ്ഞു പരാജയപ്പെട്ടതും എല്ലാം ആനി എന്നോട് പറഞ്ഞിരുന്നു. പക്ഷെ അതിന്റെ ഉള്ളടക്കം മാത്രം പറഞ്ഞിരുന്നില്ല. ഇപ്പോഴും ആനി അങ്ങനെ ആണ്.ആവശ്യം ഉള്ള സമയത്ത് മാത്രമേ കാര്യങ്ങള്‍ പറയൂ..
എന്ത് വിചിത്ര വിവരണം ആണ് ആ കടലാസില്‍ എന്ന് എനിക്കും ജിജ്ഞാസ തോന്നി.ഞാന്‍ ആ പഴയ കടലാസ്സിലൂടെ കണ്ണോടിച്ചു തുടങ്ങി……..
എട്ടെട്ട് വാഴ്വുകള്‍ ആയിരുന്നു കൊത്തം കുളങ്ങര ഇല്ലത്തെ സ്ത്രീ ജന്മത്തിന്റെ ഗണിത ശാസ്ത്രം.കൊത്തം കുളങ്ങര ഇല്ലം എന്നാലോ വടക്ക് കിഴക്ക് പാണ്ടിയം നാട് വരെയും തെക്ക് പടിഞ്ഞാറ് കുന്തലം നാട് വരെയും പ്രതാപപ്പെട്ടു കിടന്നിരുന്നു. അവിടെ വാണ തമ്പുരാക്കന്‍ മാരുടെ ആജ്ഞാനുവര്‍ത്തിയായിരുന്നത്രേ കിഴക്കുദിച്ചു പടിഞ്ഞാറസ്ത മിക്കുന്ന കതിരവന്‍ പോലും .
ഒന്നാമെട്ടില്‍ സംസ്കൃത പഠനം , രണ്ടാമെട്ടില്‍ തിരണ്ടു കല്യാണം , രണ്ടാമെട്ടിനും മൂന്നാ മെട്ടിനും
💬 Comments
View all comments