Chapter Title : Aniyumayi oru kali
ഇടക്ക് വേളി, മൂന്നാമെട്ടില്‍ പ്രസവം എന്നിങ്ങനെ അവിടത്തെ സ്ത്രീ ജനങ്ങളുടെ എല്ലാ വളര്‍ച്ചയും മുറ തെറ്റാതെ ക്രമ പ്രകാരം നടന്നു പോന്നിരുന്നു. വാമദേവന്‍ തിരുമേനിയുടെ മകള്‍ ഭദ്രയുടെ കാലം വരേയ്ക്കും .ഭദ്ര പഠിത്തത്തില്‍ കേമി ആയിരുന്നത് കൊണ്ട് ഒന്നാം എട്ടു ക്രമ പ്രകാരം പൂര്‍ത്തിയാക്കി.
തിരളല്‍ ആയിരുന്നു ആ ക്രമം മുടക്കിയത്.രണ്ടാമെട്ടും കഴിഞ്ഞു പിന്നേയും രണ്ടാണ്ട് കഴിഞ്ഞു പതിനെട്ടു വയസ്സിന്റെ നിറവിലാണ് ഭദ്ര തിരണ്ടത്.കാലം തെറ്റി വന്ന തിരണ്ടു കല്യാണം വാമദേവന്‍ തിരുമേനിയില്‍ തെല്ല് സംഭ്രമം ജനിപ്പിചിരുന്നെന്കിലും എല്ലാ കണക്കും എല്ലാ സമയത്തും ശരിയാകണമെന്നില്ല എന്ന ചിന്താ ഗതിയില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തി.
പക്ഷെ രണ്ടാം എട്ടിന്റെ പകുതി പിന്നിട്ടിട്ടും ഭദ്രക്ക് വേളി ഒന്നും തരമാകാതിരുന്നത് തിരുമേനിയെ ശരിക്കും തളര്‍ത്തി .ഇരുപതു പിന്നിട്ടിട്ടും തന്റെ മകള്‍ക്ക് വേളി ആവാത്തത് എന്തെന്ന് പാണ്ടിയം നാട്ടില്‍ നിന്ന് ക്ഷണിച്ചു വരുത്തിയ നാരായണ പിഷാരടിയുടെ നേതൃത്ത്വത്തില്‍ ഉള്ള അഞ്ചംഗ ജ്യോത്സ്യ സംഘം തിരിച്ചും മറിച്ചും ഗണിച്ചു നോക്കിയപ്പോള്‍ വെളിവായത് ചില വിചിത്രമായ വസ്തുതകള്‍ ആയിരുന്നത്രേ. ഭദ്ര നീരാടുന്ന സമയത്ത് അവളുടെ നഗ്ന നിതംബത്തില്‍ പതിഞ്ഞ ചില നീച ജനങ്ങളുടെ വീക്ഷണം മൂലമുണ്ടായ കണ്ണേറ്റുകളുടെ ദോഷ ഫലമാണത്രേ ഈ വേളീ വിഘ്നം.
തന്റെ മകളുടെ നഗ്ന നിതംബം ചില കീഴ് ജാതിക്കാര്‍ കാണാനിടയായത് തന്റെ കൂടെ അശ്രദ്ധ മൂലമല്ലേ എന്ന് വാമദേവന്‍ ചിന്തിച്ചു.ഇനി മകളെ ഇല്ലത്തെ കുളപ്പുരയില്‍ കുളിപ്പിക്കാമായിരുന്നു.ഇനി പറഞ്ഞിട്ടെന്തു ഫലം …ഇതിനുള്ള ദോഷ പരിഹാരം എന്തെന്ന് ആയി അദേഹത്തിന്റെ അടുത്ത അന്വേഷണം. അതിനായി നാരായണ പിഷാരടി വീണ്ടും കവടി നിരത്തി ഒരു
💬 Comments
View all comments