0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

അതിനേക്കാൾ നല്ലതല്ലേ പരസ്പരം അറിഞ്ഞുകൊണ്ട് ചെയുന്നത്...."

ഇന്നലെ അഞ്ചുവിനോട് പറഞ്ഞ അതെ കാര്യം ആയിരുന്നു ഈ മടുപ്പ്. അതിനെ പറ്റി കൂടുതൽ അറിയാൻ അവൻ ആഗ്രഹിച്ചു.

"അല്ലടാ അപ്പൊ നിങ്ങൾക്ക് jealousy ഒന്നും തോന്നില്ല. എത്ര ഒക്കെയാലും സ്വന്തം ഭാര്യയെ അല്ലേൽ ഭർത്താവിനെ വേറെ ഒരാളുടെ കൂടെ എന്ന് പറയുമ്പോൾ....?"

"അതാണ് ഇതിലെ മെയിൻ ഫാക്ടർ, ട്രസ്റ്റ്‌...! അത് ഇല്ലേൽ പിന്നെ ഇതിനെ പറ്റി ആരും ചിന്തിക്കില്ലല്ലോ. പിന്നെ sex is not promise എന്നാണല്ലോ. സെക്സ് ചെയുക എന്ന് പറയുന്നത് നമ്മൾ ഫുഡ് കഴിക്കുന്നത് പോലെ നമ്മളുടെ ബോഡിക്കും മനസ്സിലും ആവിശ്യം ഉള്ള ഒന്നാണ്. പരസ്പര വിശ്വാസം സ്നേഹം കരുതൽ ഇതൊക്കെ അങ്ങനെ എല്ലാവരോടും തോന്നില്ലലോ...."

"ഹ്മ്മ് അതെ...."പ്രണവ് എന്തോ മനസ്സിൽ ഓർത്‌കൊണ്ട് ഒരു ഗ്ലാസ്‌ അടിച്ചു.

"എന്തെ നിനക്കും അഞ്ചുനും ട്രൈ ചെയ്യാൻ താല്പര്യം ഉണ്ടോ...?"

"ഏയ്... ഇല്ലടാ.... ഞാൻ ജസ്റ്റ്‌ curiosityക്ക് ചോദിച്ചതാ. ഇതൊന്നും അഞ്ചു സമ്മതിക്കില്ല...."

"അപ്പൊ നിനക്ക് ഇഷ്ടം ആണോ....?"

അവനെ കുഴപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു ചോദ്യമായിരുന്നു അത്.

"നോ മാൻ... ഞാൻ പറഞ്ഞില്ലേ Just curious അത്രയേള്ളൂ..."

"എടാ ഞാൻ പറഞ്ഞില്ലേ ഇത് അത്ര മോശം ഒന്നും അല്ല. ഞങ്ങൾ ദുബൈയിൽ ലിവിങ് ടുഗെതർ ആയിരിക്കുമ്പോ തൊട്ട് തുടങ്ങിയതാ. ധാരാളം കപ്പിൾസ്നെ അറിയാം. നമുക്ക് ഇടയിൽ തന്നെ ഉള്ളവർ.And they all are happy..."

"ഹ്മ്മ്....അഹ് അത് വിട്, എന്തായാലും recession വരുന്നതിനു മുന്നേ മാക്സിമം സ്റ്റോക്ക് വാങ്ങി വച്ചോ...."അവൻ വിഷയം മാറ്റാൻ ആയി പറഞ്ഞു.

"ഹ്മ്മ്

💬 Comments

View all comments