Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
സെൻസെസ് നോക്കട്ടെ..."
ആ സമയം കിച്ചണിൽ അഞ്ജലിയും നമിതയും അവരുടെ പതിവ് കത്തിവക്കലിൽ ആയിരുന്നു.ഗ്രില്ലിന് വേണ്ടിയുള്ള ചിക്കൻ റെഡിയാക്കി കൊണ്ടിരിക്കുകയായിരുന്നു അവർ.ഒരു ബ്ലാക്ക് ടീഷർട്ടും പൈജമ പാന്റും ആണ് അഞ്ജുവിന്റെ വേഷം. ഒരു സ്ലീവ് ലെസ്സ് വൈറ്റ് ടീഷർട്ടും ഷോർട്സുമാണ്നമിയുടെ വേഷം.
"നമി, ഇത് മുഴുവനും വേണോ...?"
"അഹ് മുഴുവനും വച്ചോ, അവര് കഴിച്ചോളില്ലേ..."
"പ്രണവിന് നോൺ എന്ന് പറഞ്ഞാ ജീവനാ, കൊളെസ്ട്രോൾ ഇപ്പൊ തന്നെ കേറി വരുന്നുണ്ട്...."
"അപ്പൊ ജോയോ... പിന്നെ കഴിക്കുന്നതിന്റെ ഒക്കെ ബെഡിൽ കാണുന്നത് കൊണ്ട് കുഴപ്പം ഇല്ല...."
"മ്മ്മ് അതെ അതെ...."
"എന്തെ പ്രണവിച്ചായൻ ബെഡിൽ ഇപ്പൊ അത്ര പെർഫോമൻസ് അല്ലെ...."നമി അവളെ ഒന്ന് ചൊറിഞ്ഞു.
"ഡേയ് അത് വേണ്ട.... ആവിശ്യത്തിന് ഒക്കെ ഉണ്ട്, പിന്നെ നിങ്ങളെ പോലെ ഞങ്ങൾ ഇപ്പോഴും കോളേജ് സ്റ്റുഡന്റസ് അല്ലാലോ, We have a family..."
"ഓഹ് പിന്നെ വല്യ ഒരു ഫാമിലി. എടി ജീവിതം ഒന്നേ ഉള്ളു, ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ നടത്തി അതങ്ങ് ജീവിച്ചു തീർക്കണം...."
"അതിന് ഞങ്ങൾ ഇപ്പൊ ഹാപ്പി അല്ലെ, എടി നിങ്ങൾ ഈ തെണ്ടി തിരിഞ്ഞ് നടത്തം നിർത്തി ഒരു കൊച്ചിന് വേണ്ടി നോക്കെടി...."
"അതാ ഞാനും പറഞ്ഞെ, നമ്മൾക്ക് ഇനി ഒരിക്കലും 28 വയസ് വീണ്ടും ആവില്ല.അത് കഴിഞ്ഞു പോവും. ലാസ്റ്റ് ഒരു 60-65 ഒക്കെ ആവുമ്പോൾ ഓർക്കാൻ ആയി നല്ല പ്രായത്തിൽ ഉള്ള ഓർമകളെ ഉണ്ടാവു...."
"ഹ്മ്മ് നീ നന്നാവുല്ലലോ കോളേജ് തൊട്ട് ഇങ്ങനെ തന്നെ തനിക്ക് താൻ വഴി, ദേ ഈ മസാല ശെരിയാക്കിയേ,
💬 Comments
View all comments