Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
ആണ് അവിഹിതവും മറ്റ് ബന്ധങ്ങളും ഒക്കെ ഉണ്ടാവുന്നത്. എന്റെ മടുപ്പിന്റെ കാര്യം ഞാൻ അവളോട് പറയുകയും ചെയ്തു. അതുകൊണ്ട് അവൾക്ക് എന്നോട് ഉള്ള സ്നേഹം കുറയോ, അതോ അവൾ വേറെ ആരേലും...ച്ചേ എന്ത് മറ്റേടത്തെ ചിന്ത ഒക്കെയാണ് വരുന്നേ. ജോയും നമിതയും. അവർ എന്ത് ഹാപ്പിയാണ് എപ്പോഴും. ഓപ്പൺ മാര്യേജ്, സ്വാപ്പിങ് ഇതൊക്കെ നമ്മുടെ നാട്ടിലും നടക്കുന്ന കാര്യം ആണെന്ന് ഇന്നാ അറിയുന്നേ.അഞ്ജുവിനോട് അതിനെ പറ്റി പറയണോ. വേണ്ട അവൾ അതിന്റെ പേരിൽ ചിലപ്പോ ഡിവോഴ്സ് ചെയ്ത് കളയും. എന്നാലും ആ കാര്യം മനസ്സിൽ നിന്ന് പോണില്ല.ചിലപ്പോൾ ഞങ്ങടെ ഇടയിലെ ഈ മടുപ്പ് മാറാൻ അതാണെങ്കിലോ ഒരു മാർഗം. എന്നാലും കുറെ കാര്യങ്ങൾക്ക് കൂടി ക്ലാരിറ്റി കിട്ടാൻ ഉണ്ട്. നാളെ ആവട്ടെ നോക്കാം. അവൻ കണ്ണടച്ച് ഉറങ്ങാൻ നോക്കി. കുറച്ചു കഴിഞ്ഞ് ലൈറ്റ് ഓഫ് ചെയ്ത് അഞ്ജുവും ഉറങ്ങി.
പിറ്റേന്ന് തിങ്കളാഴ്ച രണ്ട് പേർക്കും ഓഫീസ് ഉണ്ടായിരുന്നു. ഇഷ മോൾക്ക് വക്കേഷൻ ആയത് കൊണ്ട് പ്ലേ സ്കൂൾ ഉണ്ടായിരുന്നില്ല. അവർ രണ്ട് പേരും പോയി കഴിഞ്ഞാൽ മോൾ ഒറ്റക്ക് ആവുന്നത് കൊണ്ട് അഞ്ജലിയുടെ ഓഫ്‌സിന് അടുത്തുള്ള ഒരു ഡേ കേറിൽ അവൾ പോവുമ്പോൾ ആകും. വൈകിട്ട് വരുമ്പോൾ കൂട്ടിട്ട് വരും.അന്ന് പതിവ് പോലെ അവൾ രാവിലെ തന്നെ എഴുനേറ്റ് വീട്ടിലെ പണികൾ ഒക്കെ തീർത്ത് ഇഷ മോളെയും എഴുനേൽപ്പിച്ചു.പ്രണവ് അപ്പോഴും നല്ല ഉറക്കം ആണ്.
"പ്രണവ് ദേ ഓഫീസിൽ പോണ്ടേ എണീക്ക്,ലേറ്റ് ആവും.ഞാൻ മോളെ കുളിപ്പിക്കാൻ പോവാട്ടോ..."റൂമിൽ വന്ന് അഞ്ജലി അവനെ തട്ടി വിളിച്ചു.
കണ്ണും തിരുമി അവൻ എഴുനേറ്റ് ബെഡിൽ ഇരുന്നു. ബെഡ് ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് നോക്കാൻ തുടങ്ങി.പതിവ് മേസ്സേജുകളും ഡെയിലി ഹണ്ടിലെ ന്യൂസും നോക്കി ഇരുന്നു. ഇൻസ്റ്റാഗ്രാം എടുത്തപ്പോ അതിൽ ജോ ഒരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നു. അത് എടുത്ത് നോക്കിയപ്പോ അവൻ ഒന്ന് ഞെട്ടി. വൈഫ് സ്വപ്പിങ്നെ പറ്റിയും പാർട്ണർ ഷെറിങ്നെ പറ്റിയുമുള്ള ഒരു പോസ്റ്റ്. അതിൽ രണ്ട് കപ്പിൾസ് പരസ്പരം വച്ച് മരുന്നതിനെ പറ്റി ഉള്ള ഒരു മീം. അത് കണ്ടപ്പോൾ അവന് ഇന്നലെ ഓർത്ത് ഉറക്കം പോയ ചിന്തകൾ വീണ്ടും വരാൻ തുടങ്ങി. അവൻ ആ മീംന്റെ പേജ് ഓപ്പൺ ചെയ്തു. അതിൽ മുഴുവനും അതിനെ പറ്റി തന്നെ ആയിരുന്നു പോസ്റ്റുകൾ.ഇംഗ്ലീഷ് ക്യാപ്ഷൻ ഇമേജസ് ആയിരുന്നു. കമന്റ്സ് ബോക്സ് എടുത്ത് നോക്കിയപ്പോ
💬 Comments
View all comments