0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

വച്ച് ചോദിച്ചു. അഞ്ജലിയുടെ മനസ് ഇപ്പൊ ആറ് വർഷം മുൻപ് നടന്ന ആ കാര്യം ഓർത്തെടുക്കാൻ ശ്രെമിക്കുകയാണ്.ആ സമയം റൂമിൽ ഇരുന്ന നമിയുടെ ഫോൺ ബെൽ അടിച്ചു. നമി അത് എടുക്കാൻ റൂമിലേക്ക് നടന്നു.

ആറ് വർഷം മുൻപ് Mba കംപ്ലീറ്റ് ചെയ്തതിന്റെ സെലിബ്രേഷൻ ആയിട്ട് അവരുടെ ക്ലാസ്സ്‌മേറ്റ്സ് എല്ലാവരും ചേർന്ന് പബ്ബിൽ ഒരു പാർട്ടി അറേഞ്ച് ചെയ്തു.രാത്രി 10 മണിയോടെ എല്ലാരും പബ്ബിൽ എത്തി. മുട്ടിന് താഴെ വരെ ഇറക്കമുള്ള ഒരു ബ്ലാക്ക് കളർ ഫുൾ സ്ലീവ് കോക്ക്റ്റൈൽ ഡ്രെസ്സ് ആയിരുന്നു അഞ്ജലി ഇട്ടിരുന്നത്.ഒരു മാറൂൺ കളർ സ്ലീവ് ലെസ്സ് ബോഡികോൺ ഡ്രെസ്സ് ആയിരുന്നു നമിതയുടെ വേഷം. ബാംഗ്ലൂർ വന്ന ശേഷം പല വീക്കെൻഡ്സിലും അവർ പബ്ബിൽ വരാറുണ്ട്. എന്നാൽ അഞ്ജലി ഇതുവരെ ഹോട്ട് ഡ്രിങ്ക്സ് ഒന്നും ട്രൈ ചെയ്തട്ടില്ല. രണ്ട് തവണ ബിയർ കുടിച്ചിട്ടുണ്ട്. പാർട്ടിക്ക് അവരുടെ സീനിയർസ് കുറച്ചുപേരും കൂടി ഉണ്ടായിരുന്നു. എല്ലാവരും ഷോട്സ് അടിച്ച് എൻജോയ് ചെയ്യാൻ തുടങ്ങി.നമിത ഒരു വോഡ്കയും അഞ്ജലിക്ക് ഒരു ബീയറും പൊട്ടുച്ച് ചീർസ് പറഞ്ഞ് അടിച്ചു. എന്നിട്ട് കുറച്ചു നേരം ഡാൻസ് ഫ്ലോറിൽ ഡാൻസ് ചെയ്യാൻ തുടങ്ങി. എല്ലാവരും മതി മറന്ന് ഉല്ലസിക്കുകയാണ്. കുറച്ചു നേരം ഡാൻസ് ചെയ്തപ്പോ അഞ്‌ജലിക്ക് മതിയായി സോഫ ടേബിളിൽ വന്നിരുന്നു. ടേബിളിൽ ഇരുന്ന ബിയർ എടുത്ത് ഒരു സിപ് ചെയ്തു.നേരെത്തെ നമി കഴിച്ചിട്ട് വച്ച വോഡ്ക ബോട്ടിൽ ഇരിക്കുന്നത് കണ്ടപ്പോ അവൾക്ക് ഒരു കൗതുകം. അവൾ അത് എടുത്ത് ഒരു സിപ് ചെയ്തു.

"ഹ്മ്മ് വിചാരിച്ച പോലെ അല്ല, പക്ഷെ

💬 Comments

View all comments