Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
ഐടി കമ്പനിയിലെ സീനിയർ ലെവൽ എംപ്ലോയാണ് പ്രണവ്. വയസ് 29. നാട്ടിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് പ്രണവ് ബാംഗ്ലൂർ വന്നിട്ട് ഇപ്പോൾ എട്ട് വർഷം കഴിഞ്ഞു. വീട്ടിൽ അച്ഛൻ അമ്മ. നാട്ടിൽ അത്യാവശ്യം പേര് കേട്ട തറവാടായിരുന്നു അവരുടെ.
പഴമക്കാരായ വീട്ടുകാരുടെ ഇടയിൽ നിന്ന് ജോലിക്കായ് ബാംഗ്ലൂർ എത്തിയതിനു ശേഷം ആണ് അവൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്. ഇവിടെ അങ്ങനെ പറയത്തക്ക ഫ്രണ്ട്സ് ഒന്നും അവനില്ല. എന്നാൽ ഓഫീസ് കോലിക്സ് ആയിട്ടൊക്കെ നല്ല ബന്ധമാണ്. ആരോടും അങ്ങനെ കൂടുതൽ ആയി അടുക്കുന്ന സ്വഭാവകാരൻ ആയിരുന്നില്ല അവൻ. എന്നാൽ ആക്റ്റീവ് ആണ് താനും.
ലൈഫ് എൻജോയ് ചെയുന്നതിനൊപ്പം വർക്കിലും അവൻ നന്നായി ഷോബിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രൊമോഷനോട് കൂടി അവന്റെ ക്യാരർ ഉയർന്നു.25ാം വയസിൽ തന്നെ അവൻ സീനിയർ ലെവൽ പൊസിഷൻ ലഭിച്ചു. അതുപോലെ തന്നെ സാലറിയും.
സെറ്റിൽ ആവാനായി എന്ന് തോന്നിയപ്പോൾ വീട്ടുകാർ തന്നെ അവനോട് കല്യാണക്കാര്യം ആവിശ്യപെട്ടു. 25ൽ അല്ലേൽ പിന്നെ 35ൽ നടക്കു എന്ന് ഏതോ ജ്യോൽസ്യൻ പറഞ്ഞത് കൂടി കേട്ടപ്പോൾ അവൻ കല്യാണത്തിന് സമ്മതിച്ചു. അങ്ങനെ അവർ ആയിട്ട് തന്നെ ഒരു മേനോൻ കുട്ടിയെ കണ്ടുപിടിച്ചു. അഞ്ജലി...!
നാട്ടിൽ അവരെ പോലെ തന്നെ വലിയ തറവാട്ടുകാർ ആണ് അവരും. അഞ്ജലി ഡിഗ്രി വരെ നാട്ടിലും അത് കഴിഞ്ഞ് Mba ബാംഗ്ലൂർ ആണ് പഠിച്ചത്. അത് കഴിഞ്ഞ് ഇപ്പോൾ ബാംഗ്ലൂർ ടൈം ഓഫ് ഇന്ത്യയിൽ വർക്ക് ചെയുന്നു. ജീവിതത്തിൽ അതുവരെ പ്രണവിന് ഒരു പെൺകുട്ടിയോടും ഇഷ്ടം തോന്നിട്ടില്ല.
എന്തിന് നാല് വർഷം ബാംഗ്ലൂർ
💬 Comments
View all comments