Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
എടുത്ത് മോളെയും കേറ്റി അവൾ പോയി.
"ശേ ആകെ ചളമായല്ലോ, അഹ് രാത്രി നോക്കാം..."
അവൻ വീട് പൂട്ടി കാർ പുറത്തേക്കിടുത്തു. റോഡിലേക്ക് ഇറങ്ങിയപ്പോ ജോ നടന്ന് പോകുന്നത് കണ്ടു.
"ഹേയ് ജോ, എവിടെക്കാ....?"
"വണ്ടി സർവീസ്ന് കൊടുത്തണ്ടയാട അത് വാങ്ങാനാ...."
"അഹ് എന്നാ കേറിക്കോ...."
ജോ വന്ന് കാറിൽ കേറി. പ്രണവ് വണ്ടി എടുത്തു.
"അല്ല ഇതെന്താ നടന്ന് പോണേ, നമി എന്തെ....?"
"അവൾക്ക് രാവിലെ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് പോയി..."
"അഹ്.... എടാ ഞാൻ നിന്നെ കാണാൻ ഇരിക്കയിരുന്നു. നല്ലൊരു പണി കിട്ടി രാവിലെ തന്നെ...."
"എഹ് എന്ത് പറ്റി....?"
"രാവിലെ തന്നെ നീ ഷെയർ ചെയ്ത മീംസ് നോക്കി മൂഡ് ആയത് കൊണ്ട് ഒരു വീഡിയോ കണ്ട് അടിക്കാതെ വയ്യ എന്ന് ആയി. ബാത്റൂമിൽ കേറി ഒരെണ്ണം കണ്ട് അടിക്കുന്ന സമയത്ത് അഞ്ജലി അത് കണ്ട് കേറി വന്ന്. മൈര് നിന്ന നിൽപ്പിൽ ഉരുകി പോയി..."
"ഹ ഹ ഹ.. അയ്യോ.... ഹ.ഹ..."അത് കേട്ട് ജോ ചിരിക്കാൻ തുടങ്ങി.
"എടാ ഞാൻ സീരിയസ് ആയിട്ട് പറയുമ്പോ നീ ചിരിക്കുന്നോ....?"
"പിന്നല്ലാതെ... ഈ ലോകത്ത് സ്വയംഭോഗം ചെയുന്നത് അത്ര വലിയ കുറ്റം ആണല്ലോ. അതും പത്തു മുപ്പത് വയസ് ആയ നീ...."
"എടാ കല്യാണം കഴിഞ്ഞേ പിന്നെ ഞാൻ ആദ്യമായിട്ടാ സ്വയം ചെയ്യുന്നേ...."
"അയ്യേ എത്തുവാടാ ഒരുമാതിരി ഇള്ളപിള്ളകളെ പോലെ...."
"ടാ കാര്യം അതല്ല, വേറെ കുറച്ചു കാര്യങ്ങൾ ഉണ്ട്...."
"എന്താണ് വച്ചാ പറയടാ, നമ്മൾ തമ്മിൽ എന്തിനാ മുഖവര..."
പ്രണവ് കാർ
💬 Comments
View all comments