Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
സൈഡ് ആക്കി നിർത്തി.
"എടാ നീ ഇന്നലെ പറഞ്ഞില്ലേ, കല്യാണം ഒക്കെ കഴിഞ്ഞ് കുറച്ചു കഴിയുമ്പോ തോന്നുന്ന ഒരു മടുപ്പ്, അത് തോന്നി തുടങ്ങിയോ എന്ന് ഒരു ഡൌട്ട്...."
"ഏയ് നിങ്ങൾക്ക് ഇടയിൽ അങ്ങനെ തോന്നേണ്ട കാര്യം ഇല്ലല്ലോ. നീ മടുപ്പ് എന്ന് ഉദ്ദേശിക്കുന്നത് sexually ആണോ....?"
"ഹ്മ്മ് അതെ, ഞങ്ങൾ സെക്സിൽ വളരെ ആക്റ്റീവ് ആണ്. കല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഇന്ന് വരെ. അതിൽ ഒരു കുറവും വന്നിട്ടില്ല. സെക്സിൽ ഞങ്ങൾ പല പരീക്ഷങ്ങളും നടത്താറുണ്ട്. വീഡിയോ കണ്ട് ചെയ്യാ അങ്ങനെ ഒക്കെ. പക്ഷെ ഇപ്പൊ കുറച്ചു നാൾ ആയിട്ട്.... എന്തോ എനിക്കറിയില്ല. Maybe പ്രായം ആകുന്നതിന്റെ ആവും...."
"ഹ് ഹ ഇത്ര ഉള്ളോ കാര്യം... അതിനാണോ ഇത്ര.... എടാ ഞാൻ ഇന്നലെ പറഞ്ഞ പോലെ, ഒരുപാട് കപ്പിൾസ്നെ കണ്ടിട്ടുണ്ട്. മജോറിറ്റി ആൾകാർക്കും നിന്റെ ഈ പ്രശ്നം ആണ്. ആർക്കായാലും ഒരേ കാര്യം തന്നെ കുറെ നാൾ യൂസ് ചെയ്ത് കൊണ്ടിരുന്ന മടുക്കും
അതുപോലെ ജോലി തിരക്ക് എല്ലാം കഴിഞ്ഞ് ഒരു സ്ട്രെസ് റിലീഫ് എന്ന പോലെ മാത്രം ചെയുന്ന ഒന്നായിപോകുകയാണ് സെക്സ്. അത് അങ്ങനെ ആയത് കൊണ്ടാണ് ഈ മടുപ്പ്....."
"അതായിരിക്കും ചിലപ്പോ. അഞ്ജലി എന്റെ ജീവിതത്തിലെ ഒരു ഭാഗമാണ്. അവളെ നഷ്ടപെടുക എന്ന് പറയുന്നത് എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം ആണ്...."
"ശേ നീ എന്തിനാ ഇങ്ങനെ കാട് കേറി ചിന്തിക്കുന്നേ, ആ പ്രശ്നം ഒന്നും ഇവിടെ ഇല്ലല്ലോ...."
"അതല്ലടാ നീ പറഞ്ഞപോലെ, ഇതുപോലെ മടുപ്പ് വരുമ്പോൾ അല്ലെ അവിഹിതവും ഇഷ്ടക്കേടും
💬 Comments
View all comments