Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
ഒക്കെ ഉണ്ടാവുന്നത്...."
"എടാ നിങ്ങൾ ഇപ്പൊ ആ സ്റ്റേജ് ഒന്നും ആയിട്ടില്ല. അവിഹിതം, ചീറ്റിംഗ് ഒക്കെ ഉണ്ടാവുന്നത് പരസ്പരം സ്നേഹം വിശ്വാസം ഒന്നും ഇല്ലാത്തവരുടെ ഇടയിൽ. നിങ്ങൾക്ക് അത് ഞങ്ങളേക്കാൾ ഉണ്ട്. ഇപ്പൊ നിന്റെ പ്രശ്നം നിന്റെ സെക്സ് ലൈഫ് കുറച്ചു കൂടി കളർ ആകണം ആക്റ്റീവ് ആകണം എന്നല്ലേ...."
"ഹ്മ്മ് അതെ...."
"നീ ഈ മടുപ്പിന്റെ കാര്യം ഒക്കെ അവളോട് പറഞ്ഞോ....?"
"ഹ്മ്മ് ചെറുതായി ഒന്ന് സൂചിപ്പിച്ചു...."
"ഓഹ് അപ്പൊ അതുകൊണ്ട് അവൾക്ക് നിന്നോട് സ്നേഹം കുറയോ എന്ന് ഉള്ള പേടിയാ നിനക്ക് അല്ലെ....?"
"അതെ, ഇന്നലെ രാത്രി ഇത് ഓർത്ത് ഉറങ്ങനെ പറ്റിയില്ല...."
"ശേ ഇത്ര സില്ലി കാര്യത്തിനോ. നീ ഞങ്ങളെ നോക്ക് വി ആർ ആൽവേസ് ഹാപ്പി. കാരണം ഞങ്ങളുടെ ഓപ്പൺ റിലേഷൻഷിപ് ആണ്. എനിക്ക് തോനുന്നു നിന്റെ ഇപ്പോലുള്ള പ്രേശ്നത്തിന് അതാവും പരിഹാരം...."
"നോ മാൻ അതൊന്നും ശെരിയാവില്ല. ലാസ്റ്റ് അത് കോംപ്ലിക്കേറ്റഡ് ആവും..."
"Then try once.... ഒരു തവണ ഒന്ന് ട്രൈ ചെയ്ത് നോക്ക്. ഇത് ട്രൈ ചെയുന്ന എല്ലാവർക്കും മൈൻലി വേണ്ട ഒരു കാര്യം ഉണ്ട്. പരസ്പര വിശ്വാസം. അത് നിങ്ങൾക്ക് വേണ്ടുവോളം ഉണ്ട്. ഞങ്ങളെ പോലെ എന്തായാലും നിങ്ങൾ ആവണ്ട. ഒരു തവണ ട്രൈ ചെയ്ത് നോക്ക്. എന്നിട്ട് വർക്ക് ആയാൾ പിന്നെ...."
"ബട്ട് എനിക്ക് അതിൽ ഇപ്പോഴും ക്ലാരിറ്റി ഇല്ല. ഞങ്ങൾ പരസ്പരം മാറി മറ്റുള്ളവർ ആയി ചെയ്യുമ്പോ എങ്ങനെ ആണ് ഞങ്ങൾക്ക് ഇടയിലെ മടുപ്പ് മാറുന്നത്. ചെയുന്ന ആള് ആയിട്ട് അല്ലെ അടുപ്പം
💬 Comments
View all comments