0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

ഓഫീസിലേക്ക് പോയി.

ഇഷ മോളെ ഡേ കേറിൽ ആക്കി അഞ്ജലി ഓഫീസിൽ എത്തിയിരുന്നു. കാർഡ് സ്വാപ്പ് ചെയ്ത് അകത്തു കേറി അവളുടെ കാബിനിൽ ഇരുന്നു. രാവിലെ കണ്ട കാര്യം ഓർത്ത് അവളുടെ മനസ്സ് ആകെ കലങ്ങി ഇരിക്കുകയായിരുന്നു. പ്രണവ് ബാത്‌റൂമിൽ വീഡിയോ കണ്ട് സ്വയംഭോഗം ചെയുന്നു. തന്നോട് ഉള്ള ഒരു മടുപ്പിനെ പറ്റി അവൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അവന് എന്നെ ശെരിക്കും മടുത്തു തുടങ്ങിയോ. അതാണോ സ്വയം അവൻ. ഒരു കുറവും ബെഡിൽ താനായിട്ട് വരുത്തിട്ടില്ല. ചിലപ്പോൾ ഒരാളുടെ കൂടെ ഒരുപാട് നാൾ ജീവിക്കുമ്പോ തോന്നുന്നതാവും. ഇനി അതുകൊണ്ട് തങ്ങളുടെ ഇടയിലെ ഇപ്പോഴുള്ള സ്നേഹം കുറയുമോ...? എന്നെ വേണ്ടതാവുമോ...? എനിക്ക് എല്ലാം നഷ്ടപ്പെടുമോ...? ഓരോന്ന് ഓർത്ത് കൊണ്ട് അവൾ ടേബിളിൽ കൈ വച്ച് ഇരുന്നു.

"അഞ്ജലി മാം കാളിങ് യു...."ആ സമയം വന്ന ഒരു സ്റ്റാഫ്‌ അവളെ വിളിച്ചു.

"ഓക്കേ ഐമ് കമിങ്...."

അവൾ മുഖം ഒന്ന് തുടച്ച് എഴുനേറ്റ് നേരെ ചിഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുന്ധതി മാടത്തിടെ റൂമിലേക്ക് നടന്നു.

"മേ ഐ കം ഇൻ മാം....?"

"യെസ് അഞ്ജലി പ്ലീസ്...."

അവൾ അകത്തേക്ക് കേറി. അവിടെ ചെയറിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുന്ധതി വർമ്മ ഇരിക്കുന്നുണ്ടായിരുന്നു. വയസ് 45 ആയി എന്നാൽ കണ്ടാൽ ഇപ്പോഴും ചെറുപ്പം ആണ്. ഒരു ചെറിയ നൈല ഉഷ ഫേസ് കട്ട്‌ ആണ്.കുറച്ചു ബോൾഡ് ആണ് എന്നാൽ സോഫ്റ്റും ആണ്.സ്റ്റാഫുകളോട് അത്യാവശ്യം ഓപ്പൺ മൈൻഡ് ആണ്.

"വെൽ അഞ്ജലി എന്തായി സെയിൽസ് റിപ്പോർട്ട്‌ ഒക്കെ...?"

"എല്ലാം ഓക്കേ ആണ്

💬 Comments

View all comments