0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

എനിക്ക് തണുക്കും...."

"ഹ്മ്മ് എടുത്തോ, വാ ഇറങ്ങാം...."

അഞ്ജലി ഡ്രെസ്സിന് മുകളിലൂടെ ഒരു ജാക്കറ്റ് കൂടി എടുത്ത് ഇട്ടു.ഞങ്ങൾ വാതിൽ അടച്ച് പുറത്തേക്കിറങ്ങി. ആ സമയം തന്നെ നമിത ഗേറ്റ് തുറന്ന് വന്നു.

"അഹ് റെഡി ആയോ നിങ്ങൾ, ഉഫ് എന്റെ അഞ്ചു മോൾ ചരക്ക് ആയിട്ടുണ്ടല്ലോ...."

"ഹ്മ്മ് താങ്ക്യൂ താങ്ക്യൂ....ജോ റെഡിയായില്ലേ....?"

"അഹ് ആവുന്നു.... പിന്നെ ഒരു ചെറിയ പ്രശ്നം ഉണ്ട്...."

"എഹ് എന്ത് പറ്റി....?"

"ഞങ്ങളുടെ പാർട്ടിയിൽ സ്ലോട്ട് ഫുൾ ആയി. അപ്പൊ നിങ്ങൾക്ക് വേറെ പാർട്ടിയിൽ ബുക്ക്‌ ചെയ്തിട്ടുണ്ട്...."

"അയ്യോ അതെങ്ങനെയാ, നിങ്ങൾ ഇല്ലാതെ ഞങ്ങൾ....?"

"എടി ഒന്നും പേടിക്കാൻ ഇല്ല, ഞാൻ എല്ലാം പറഞ്ഞ് ഏല്പിച്ചട്ടുണ്ട്. എല്ലാം നമുക്ക് അറിയുന്നവൻ ആണ്.ദാ ഈ കാർഡ് പിടിച്ചോ ഇതാണ് എൻട്രി പാസ്സ് ഇത് കാണിച്ചാ മതി, ഹോസ്റ്റ് എന്റെ ഫ്രണ്ട് ആണ്...."നമി അവർക്ക് ഒരു കാർഡ് കൊടുത്തു.

"ഒന്നുകൊണ്ടും പേടിക്കണ്ട നിങ്ങൾ അവിടെ ചെന്നാൽ മാത്രം മതി, ലൊക്കേഷൻ ഞാൻ അഞ്ചുന്റെ ഫോണിലേക്ക് അയക്കാം. അവിടെ ചെന്ന് കാർഡ് കാണിച്ചാൽ മതി. ഓക്കേ ദേൻ എൻജോയ് ദി നൈറ്റ്‌....."അതും പറഞ്ഞ് അവൾ തിരിച്ചുപോയി.

"പ്രണവ് എന്താ ചെയ്യണ്ടേ പോണോ, അവർ ഇല്ലാത്തതുകൊണ്ട് കുഴപ്പം ഉണ്ടോ...?"

"എന്ത് കുഴപ്പം, അവൾ എല്ലാം പറഞ്ഞിട്ടുണ്ട് എന്നല്ലേ പറഞ്ഞെ. അപ്പൊ സീൻ ഉണ്ടാവില്ല..."

അവൻ ആ കാർഡ് നോക്കി. ഒരു പ്ലെയിൻ വൈറ്റ് കാർഡ്. അതിൽ "The Game Of Keys" എന്ന് മാത്രം എഴുതിയിരിക്കുന്നു. നമിത അഞ്ജലിയുടെ ഫോണിലേക്ക് ലൊക്കേഷൻ അയച്ചു കൊടുത്തു. അവർ രണ്ടുപേരും

💬 Comments

View all comments