Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
കാറിൽ കേറി. പ്രണവ് മാപ് നോക്കി ലൊക്കേഷനിലേക്ക് വണ്ടി എടുത്തു.
ബാംഗ്ലൂർ കുറച്ച് ഉള്ളിലേക്ക് കേറിയായിരുന്നു സ്ഥലം. ലൊക്കേഷൻ നോക്കി അവർ സ്പോട്ടിൽ എത്തി. ഒരു ചെറിയ പാലസ് ടൈപ്പ് കെട്ടിടം. പുറത്ത് ആരുമില്ല. എന്നാൽ കുറച്ചു കാറുകൾ ഒക്കെ പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്.അവർ വണ്ടി അവിടെ പാർക്ക് ചെയ്തു. അഞ്ജലി ജാക്കറ്റ് ഊരി കാറിൽ വച്ച് അവർ കാർ ലോക്ക് ചെയ്ത് ഉള്ളിലേക്ക് നടന്നു. വാതിൽ അടച്ചിരുന്നതിനാൽ അവൻ ബെൽ അടിച്ചു. വാതിൽ തുറന്ന് ബ്ലാക്ക് കളർ ഹാഫ് ഡ്രെസ്സ് ഇട്ട് ഒരു ലേഡി പുറത്തേക്ക് വന്നു. പ്രണവ് അവന്റെ കൈയിലെ കാർഡ് അവരെ കാണിച്ചു.
"ഓഹ് വെൽക്കം...."അവർ അവരെ അകത്തേക്ക് ഷെണിച്ചു.
അകത്തേക്ക് കയറിയ അവർ ഒന്ന് നിന്നു. ഒരുമാതിരി പഴയ ഇംഗ്ലീഷ് സിനിമകളികളെ റോയൽ പാർട്ടി സെറ്റപ്പ്. ചെറിയ സ്വരത്തിൽ പ്ലേ ചെയുന്ന സോഫ്റ്റ് സോങ്. തങ്ങളെ പോലെ തന്നെ അവിടെ വന്നിരിക്കുന്ന കപ്പിൾസ്. ഏകദേശം ഒരു എട്ട് പത്ത് പേര് കാണും.
"Come...."പുറകെ വന്ന ലേഡി അവരെ അകത്തേക്ക് ഷെണിച്ചു.
"Wear it...."അവർ അവർക്ക് രണ്ട് ഫേസ് മാസ്ക് കൊടുത്തു.കണ്ണിന്റെ ഭാഗം മാത്രം മൂടുന്ന ടൈപ്പ് കപ്പിൾ മാസ്ക്. അത് ധരിച്ച് അവർ ഉള്ളിലേക്ക് നടന്നു.
അവർ അവിടെ ഉള്ള കപ്പിൾസ്നെ നോക്കി.എല്ലാവരും നല്ല വെൽ ഡ്രസ്സ്ഡ് ആണ്. 25 മുതൽ 40 വയസ് വരെ പ്രായം ആയവർ ഉണ്ട്. ആ ലേഡി അവരെ മെയിൻ ഹാളിൽ ആക്കി അവിടെ നിന്ന് പോയി. ടേബിളിൽ ഇരുന്ന ഷാമ്പയിൻ ഗ്ലാസ് എടുത്ത് ഒരെണ്ണം
💬 Comments
View all comments