0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

അതെ കളർ സ്ലീവ് ലെസ്സ് ബ്ലൗസും. വസ്ത്രധാരണത്തിൽ അവൾ വളരെ അതികം ശ്രെദ്ധിച്ചിരുന്നു. എന്ന് വച്ച് എല്ലാം പൊതിഞ്ഞു കെട്ടി ഒന്നും നടക്കാറില്ല.

തന്റെ ശരീരത്തിന് ചേരുന്ന പോലെ കുറച്ചൊക്കെ മോഡേൺ ആയാണ് അവൾ ഡ്രെസ്സ് ചെയ്യാറുള്ളത്.പ്രണവിന് അതൊക്കെ ഇഷ്ടമാണ്. ഓർത്തഡോസ് ഫാമിലിയിൽ ജനിച്ചു വളർന്ന അഞ്ജലി കല്യാണത്തിന് ശേഷമാണ് സ്വതന്ത്രമായി ഇഷ്ടത്തിന് ഡ്രെസ്സ് ചെയുന്നത്.അവളുടെ എല്ലാ ഇഷ്ടങ്ങളും പ്രണവ് സപ്പോർട്ട് ആയിരുന്നു.

ഒരു ചെറിയ പൊട്ടും,ഭംഗിയായി നീളത്തിൽ വെട്ടി നിർത്തിയ മുടി കെട്ടിവെച്ച് അവൾ ഹാളിലേക്ക് നടന്നു.അപ്പോഴേക്കും പ്രണവ് റെഡിയായി വന്നു.

"പോവാം.... റെഡിയായോ അച്ഛന്റെ ഇഷ മോൾ....?"ഇഷയെ എടുത്ത് കൊണ്ട് പുറത്തേക്ക് നടന്ന് കൊണ്ട് അവൻ ചോദിച്ചു.

അവർ വീട് പൂട്ടി പുറത്തേക്കിറങ്ങി. രണ്ട് പേർക്കും നല്ല ശമ്പളം ഉള്ള ജോലിയുള്ളത് കൊണ്ട് അവർ അവിടെ വെൽ സെറ്റൽഡ് ആയിരുന്നു. ഇലക്ട്രോണിക്ക് സിറ്റിക്ക് അടുത്ത തന്നെയുള്ള ഹൗസിങ് സൊസൈറ്റിയിൽ സ്വന്തമായി ഒരു 3bhk വീട് ഉണ്ട്. പ്രണവ് പോർച്ചിൽ നിന്ന് അവരുടെ കിയ സെൽറ്റോസ് കാർ പുറത്തേക്കെടുത്തു. ഗേറ്റ് അടച്ച് അഞ്‌ജലിയും കാറിൽ കേറി അവർ പാർട്ടി നടക്കുന്ന വീട്ടിലേക്ക് പോയി.

അവർ എത്തിയപോഴേക്കും പാർട്ടി തുടങ്ങിയിരുന്നു. കേക്ക് മുറി കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് അവർ അവിടെ സംസാരിച്ചു നിന്നു. ഇഷ മോളെ മാറി മാറി എടുക്കാൻ അവിടെ ധാരാളം കൈകൾ ഉണ്ടായിരുന്നു. പ്രണവ് ഒരു ഗ്ലാസ്‌ ഷാമ്പയിൻ എടുത്ത് കുടിച്ച് നിന്നു. അവിടുത്തെ മിക്ക ആണുങ്ങളും അഞ്ജലിയെ സ്കാൻ ചെയുന്നത് അവൻ ശ്രെദ്ധിച്ചു. പ്രണവിന് അത് കാണുമ്പോൾ ഉള്ളിൽ എന്തോ അഭിമാനം ആണ്.

💬 Comments

View all comments