0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

രാത്രിയിൽ അതൊക്കെ പറഞ്ഞ് അവൻ അവളെ കളിയാക്കും. അവർ വളരെ ഓപ്പൺ മൈൻഡ്ഡ് ആയിരുന്നു.മറയൊന്നും ഇല്ലാതെ. അഞ്ജലി അവിടെ കേക്ക് കഴിച്ചുകൊണ്ട് ഫ്രണ്ട്സ് ആയിട്ട് കത്തി വച്ച് നിക്കുകയാണ്.സൈഡിൽ ആയി കുറച്ചു പയ്യന്മാർ നിക്കുന്നുണ്ട് അവരുടെ നോട്ടം മുഴുവനും അഞ്‌ജലിയിൽ ആണ്. അവർ എന്തൊക്കെയോ പറയുന്നുണ്ട്. പ്രണവ് പതിയെ അവരുടെ അടുത്തേക്ക് നീങ്ങി നിന്നു.

അതിലൊരുത്തൻ : ഉഫ് മോനെ ഇജ്ജാതി ഷേപ്പ്, കണ്ടിട്ട് പിടിച്ച് ഞെക്കാൻ തോന്നാ...

വേറൊരുത്തൻ: ആണോ എന്നാ പോയ്‌ ഒന്ന് ചാമ്പിട്ട് വാ അളിയാ.

അത് കേട്ട് അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.അവളുടെ അടുത്തെത്തിയ അവൻ സൈഡിലൂടെ അവളുടെ വയറിന്റെ സൈഡിൽ പിടിച്ച് ഒന്ന് ഞെക്കി. അഞ്ജലി പെട്ടന്ന് ഞെട്ടി നീങ്ങി. കൈയിൽ ഇരുന്ന കേക്ക് അവളുടെ സാരിയിൽ ആയി.

"ഓഹ് സോറി ചേച്ചി കണ്ടില്ല..."അതുംപറഞ്ഞ് ഒരു വഷളൻ ചിരിയും ചിരിച്ച് അവൻ തിരിച്ച് അവിടേക്ക് വന്നു.

പ്രണവിന്റെ പേഷികളിൽ രക്തയോട്ടം കൂടി. അവൻ കൈ ചുരുട്ടി പിടിച്ച് ദേഷ്യത്തോടെ അവനെ നോക്കി. പ്രണവിന്റെ നോട്ടം കണ്ട അവൻ ഒന്ന് ഭയന്നു. അത് കണ്ട് പന്തിയല്ല എന്ന് തോന്നിയ അഞ്ജലി അവിടേക്ക് വന്ന് പ്രണവിന്റെ കയ്യും പിടിച്ച് ബാത്റൂമിലേക്ക് നടന്നു.അകത്തു കയറി കുറ്റിയിട്ടു.

"കള്ള പുന്നാര മോൻ, അവന്റെ കഴപ്പ് ഞാൻ തീർത്ത് കൊടുക്കാം..."

"ദേ ദേ അടങ്ങി നിന്നെ, അത് എന്റെ മാനേജറിന്റെ മോനാ, ആകെപ്പാടെ ഉള്ള പണി കളയല്ലേ..."സാരിയിൽ പറ്റിയ കേക്ക് വെള്ളം തൊട്ട് കഴുകികൊണ്ട് അഞ്ജലി പറഞ്ഞു.

"പിന്നെ നിന്നെ കേറി പിടിക്കുമ്പോൾ ഞാൻ നോക്കി

💬 Comments

View all comments