Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]
"ചോദിച്ചില്ല,.... ജോ കുറച്ചു കഴിഞ്ഞ് ചോദിച്ചേരെ...."
"ഹ്മ്മ്... ശെരി.എന്തായാലും നീ പറഞ്ഞ പോലെ അവർക്ക് പുതിയ ഒരു adventure നമ്മൾ ആയിട്ട് തുടങ്ങി കൊടുത്തിട്ടുണ്ട്...."
"അവർ ഇനിയും അത് ചെയ്യും...."
"അല്ല എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം. നീ എന്തിനാ അവരെ വേറെ പാർട്ടിക്ക് വിട്ടേ. നമ്മുടെ കൂടെ വിളിച്ചാ പോരായിരുന്നോ. Game of keys same person same room സെറ്റപ്പ് അല്ലല്ലോ....?"
"അത് പിന്നെ...ഫസ്റ്റ് ടൈം നമ്മുടെ കൂടെ വന്നാ അവർക്ക് ചിലപ്പോ ചളിപ്പ് തോന്നും. അഞ്ചു അത് സൂചിപ്പിച്ചിരുന്നു. പിന്നെ പെട്ടന്ന് കിട്ടിയത് ആ പാർട്ടിയ അതാ...."
"ഹ്മ്മ് ഓക്കേ ഓക്കേ. അവർക്ക് പ്രശ്നം വരുന്ന രീതിയിൽ ഒന്നും ഉണ്ടാവരുത് കേട്ടോ...."
"ഏയ് അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ...."
"ഹ്മ്മ് ഞാനെ പോയ് പാല് വാങ്ങി വരാം. പാല് തീർന്ന് പോയി...."
"ഹ്മ്മ് പോയിട്ട് വാ...."
ജോ പാല് വാങ്ങിക്കാനായി പുറത്തേക്ക് പോയി. നമിത റൂമിൽ ചെന്ന് അവളുടെ ഫോൺ എടുത്ത് കോൺടാക്റ്റ്സിൽ നിന്ന് X എന്ന് സേവ് ചെയ്ത നമ്പർ ഡയൽ ചെയ്തു.
"യെസ് നമിത.what's the update....?"അപ്പുറത്ത് നിന്ന് ഒരു പരുക്കൻ ശബ്ദം.
"അവർ ഫസ്റ്റ് ടൈം ചെയ്ത് വന്നു. ആൻഡ് ദേ റിയലി എന്ജോയ്ഡ് ഇറ്റ്...."
"Good..., നമ്മൾ പ്ലാൻ ചെയ്ത പോലെ അല്ലെ കാര്യങ്ങൾ നടന്നത്...."
"അതെ അവരെ ഞാൻ Game of keys ന് ആണ് വിട്ടത്. അവിടെ ഇല്ല പറഞ്ഞ പോലെ ചെയ്തു. അതുപോലെ അഞ്ജലിക്ക് ഹാർഡ് ട്രീറ്റ്മെന്റ് വേണം എന്നും പറഞ്ഞു.
💬 Comments
View all comments