0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

പ്രണവിനോട് കൈ വീശി കാണിച്ച് അവിടെ നിന്നും പോയി. അഞ്ജലി വാതിൽക്കൽ നിക്കുന്ന പ്രണവിനെ നോക്കി ഒരു വിടർന്ന ചിരി സമ്മാനിച്ചു. പ്രണവ് ആ സമയം വേഗം അകത്തേക്ക് കയറി പോയി. അത് കണ്ട് അഞ്ജലിയുടെ മുഖത്ത് അത്ര നേരം ഉണ്ടായിരുന്ന ചിരി മാഞ്ഞു. പ്രണവ് അത്ര ഓക്കേ അല്ല എന്ന് തോന്നി. അവൾ അകത്തേക്ക് നടന്നു.

"ടി എങ്ങനെ ഉണ്ടാർന്നു നൈറ്റ്‌....?"പുറകിലെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കിയപ്പോ നമിത ഗേറ്റിൽ നിക്കുന്നു.

"ഹ്മ്മ് its fanstastic...."

"എന്നിട്ട് നിന്റെ മുഖത്ത് അതിന്റെ തെളിച്ചം ഇല്ലലോ....?"

"അത് ഇവിടെ വന്നപ്പോ പ്രണവിന് മുഖത്ത് ഒരു തെളിച്ചം ഇല്ലാത്ത പോലെ...."

"അത് കാര്യാക്കണ്ട, ഫസ്റ്റ് ടൈം ആയത്കൊണ്ട. അവനെ നീ ഒന്ന് ചൂട് ആക്കി എടുത്താ മതി...."

"എങ്ങനെ....?"

"ഇന്നലെ നടന്ന കാര്യങ്ങൾ അവനോട് പറയണം. ഒരു കമ്പി കഥ പറയുന്ന പോലെ. കൂടെ അവന്റെയും ചോദിച്ചോ. എന്നിട്ട് നൈസ് ആയിട്ട് അവനെ മൂഡ് ആക്കി അത് പറഞ്ഞു കൊണ്ട് ഒരു ഫോർപ്ലേ. തേൻ...."

"ഹ്മ്മ് ഓക്കേ ഓക്കേ... പോട്ടെ ഉറങ്ങിട്ടില്ല ഇന്നലെ, നല്ല ഷീണം...."

"ഉറങ്ങാത്തതോ ഉറക്കത്തതോ... എങ്ങനെ ഉണ്ടായിരുന്നു ആള്...?"

"റിയലി അമേസിങ്... ഇപ്പൊ അത്രോള്ളു, ബാക്കി പിന്നെ. I'm so tired bye bye...."

"ഓക്കേ നന്നായിട്ട് പോ ഒന്ന് ഉറങ്ങ്...."

അഞ്ജലി വീട്ടിലേക്ക് കേറി. നമിത തിരിച്ചു വീട്ടിലേക്ക് വന്നു.

"അവര് വന്നോ, എങ്ങനെ ഉണ്ടായിരുന്നു എക്സ്പീരിയൻസ് എന്നാ പറഞ്ഞെ....?"ജോ അവളോട് ചോദിച്ചു.

"She likes it so much...."

"അവനോ....?"

💬 Comments

View all comments