0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

അവൾ എഴുനേറ്റ് ബാത്‌റൂമിലേക്ക് കയറി. പ്രണവ് മുഖം കഴുകി അടുക്കളയിൽ ചെന്ന് കോഫീ മേക്കറിൽ കോഫീ ഉണ്ടാക്കി ഹാളിലേക്ക് വന്നു. പൂജ ഫ്രഷ് ആയി ഹാളിലേക്ക് വന്നു. രണ്ട് പേരും ടേബിളിൽ ഇരുന്നു കോഫീ കുടിച്ചു.

"ഇന്നലെ പോയിട്ട് വന്നിട്ട് നീ മൂഡ് ഓഫ്‌ ആയ പോലെ തോന്നിയല്ലോ, എന്ത് പറ്റി...?"

"ഏയ് ഒന്നുല്ല.... അവളെ അങ്ങനെ കണ്ടപ്പോ...."

"ചിൽ മാൻ, ഇത് എല്ലാവർക്കും തോന്നും. ആദ്യമായ്ത് കൊണ്ട കുഴപ്പം ഇല്ല. പിന്നെ വിനോദ് കുറച്ച് ഹാർഡ്ന്റെ ആള് കൂടി ആണ്. അഞ്‌ജലിക്ക് ചിലപ്പോ അത് താങ്ങി കാണില്ല...."

അത് കേട്ടപ്പോൾ പ്രണവിന്റെ മനസിലേക്ക് ഇന്നലെ കണ്ട കാഴ്ചകൾ വന്നു. വിനോദിന്റെ ഹാർഡ്നെസ്സ് അവളിൽ ഒരു ഹരം പോലെ ആയിരുന്നു. അവൾ അത് നന്നായി എന്ജോയ്യും ചെയ്തു.

"പ്രണവ്...എന്ത് ഓർത്തിരിക്കുന്നെ....?"

"ഏയ് ഒന്നുല്ല, കോഫീ കുടി...."

അവർ ഇരുന്ന് കോഫീ കുടിച്ചു. ആ സമയം പുറത്ത് ഒരു കാറിന്റെ ഹോൻ അടി കേട്ടു.

"അഹ് അവര് എത്തി...."

അവർ രണ്ട് പേരും പുറത്തേക്കിറങ്ങി. വിനോദിന്റെ കാറിൽ നിന്ന് അഞ്ജലി പുറത്തിറങ്ങുന്നു. ഇറങ്ങി ഡ്രൈവർ സൈഡിൽ വന്ന് അവർ എന്തോ സംസാരിക്കുന്നു. അവൾ തല ഉള്ളിലേക്ക് ഇട്ട് എന്തോ പറഞ്ഞു നിക്കുന്നു.

"അപ്പൊ പ്രണവ് പോട്ടെ, കാണാം. താങ്ക്സ് ഫോർ ദി നൈറ്റ്‌....ബൈ...."അവൾ അവനെ കെട്ടിപിടിച്ച് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി.

അഞ്ജലി അപ്പോൾ തിരിഞ്ഞ് ചുണ്ട് തുടച്ച് നടന്നു വന്നു. പൂജയും അവളും പരസ്പരം കെട്ടിപിടിച്ചു എന്തോ പറയുന്നു. എന്നിട്ട് അവൾ ബൈ പറഞ്ഞ് കാറിൽ കേറി വിനോദ്

💬 Comments

View all comments