0%

Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]

ഞാൻ : ചെറുതായിട്ട്.

വിനോദ് : എന്തിന് ബി കൂൾ, ഐ യാം എ വെൽ എക്സ്പീരിയൻസ്ഡ് പേഴ്സൺ... "

ഞാൻ : ഓഹോ.

അങ്ങനെ ഞങ്ങൾ വിനോദിന്റെ വീട്ടിൽ എത്തി. അടുത്തുള്ള വീടുകളിൽ ഒന്നും വെളിച്ചം ഉണ്ടായിരുന്നില്ല. പുറത്ത് ഇറങ്ങിയപ്പോ എനിക്ക് ചെറുതായിട്ട് പേടി തോന്നി. വിനോദ് ഇറങ്ങി എന്നെ അകത്തേക്ക് ഷെണിച്ചു. ഞാൻ അകത്ത് കയറി, വിനോദ് വാതിൽ അടച്ച് എന്റെ അടുത്ത് വന്ന് എന്റെ ജാക്കറ്റ് ഊരി വാങ്ങി ഹങ്ങറിൽ ഇട്ടു.

വിനോദ് : Can i fix a drink for you?

ഞാൻ : നോ... താങ്ക്സ്

വിനോദ് : കമോൺ അഞ്ജലി ബി ഫ്രീ, യു ആർ മൈ ഗസ്റ്റ്. വോഡ്ക....?

ഞാൻ : ഹ്മ്മ് യെസ്.

വിനോദ് : ജസ്റ്റ്‌ എ മിനിറ്റ്

വിനോദ് രണ്ട് ഗ്ലാസ്സിലായി വോഡ്ക എടുത്ത് ഒരണ്ണം എനിക്ക് തന്നു ചീർസ് പറഞ്ഞു. ഞങ്ങൾ ഒരു സിപ് എടുത്തു. എന്നിട്ട് ഞങ്ങൾ സോഫയിൽ ഇരുന്നു.

ഞാൻ : വിനോദ് ഇതുവരെ എത്ര തവണ സ്വാപ്പിങ് ചെയ്തിട്ടുണ്ട്

വിനോദ് : കൃത്യമായ കണക് എന്റെ കൈയിൽ ഇല്ല, അറിയണം എന്ന് നിർബന്ധം ആണോ?

ഞാൻ : ഏയ് ഞാൻ വെറുതെ ചോദിച്ചതാ.

വിനോദ് : എന്നാൽ ഞാൻ ഇതുവരെ കണ്ടിട്ടുളത്തിൽ വച്ച് ഏറ്റവും സുന്ദരി നീയാണ്.

ഞാൻ : പിന്നെ ഒന്ന് പോ

വിനോദ് : സത്യം അവിടെ വച്ച് നിന്നെ കണ്ടപ്പോൾ, നിന്നെ തന്നെ കിട്ടണേ എന്നായിരുന്നു എന്റെ പ്രാത്ഥന.

ഞാൻ :

💬 Comments

View all comments