Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
അത്രക്ക് എന്നെ ഇഷ്ടായോ?
വിനോദ് : യെസ് റിയലി.
അയാൾ എന്റെ കൈയിൽ അമർത്തി പിടിച്ചുകൊണ്ട് പറഞ്ഞു. ആദ്യമായ്ത് കൊണ്ട് ആ സമയം എന്റെ കൈ ചെറുതായ് വിറക്കാൻ തുടങ്ങി. അത് കണ്ട് അയാൾ ഒന്ന് ചിരിച്ചു. എനിക്ക് ചെറിയ ചമ്മിയ ഫീൽ വന്നു. എന്റെ കൈയിലെ ഗ്ലാസ് വാങ്ങി അത് ടേബിളിൽ വച്ചു. എന്നിട്ട് എന്നെ പിടിച്ച് അയാൾക്ക് നേരെ തിരിച്ചിരുത്തി. എന്റെ ഹൃദയമിടുപ്പ് ശെരിക്കും കേൾക്കാമായിരുന്നു. അയാൾ എന്റെ കവിളിൽ പതിയെ തടവി.അയാളുടെ കണ്ണിലേക്കു നോക്കിയപ്പോ ഞാൻ അനങ്ങാതെ ഇരുന്ന് പോയി.
വിനോദ് : അഞ്ജലി ഈ രാത്രി നീ എന്റേതാണ്. ഞാൻ പറയുന്നതെല്ലാം നീ അനുസരിക്കണം. നിനക്ക് ഇതുവരെ നീ അനുഭവിച്ചിട്ടില്ലാത്ത സുഖം ഞാൻ തരും. Do you understood...?
ഞാൻ ഒരു പാവയെ പോലെ അയാൾ പറഞ്ഞത് കേട്ട് തലയാട്ടി.അയാളുടെ ഇടത്തെ കൈ എന്റെ തുടയുടെ മേൽ വച്ചു. പതിയെ അവിടെ അമർത്തി കൊണ്ട് വലത് കൈ എന്റെ പിൻ കഴുത്തിലേക്ക് കൊണ്ടുപോയി. എന്നിട്ട് എന്റെ മുഖം അടുപ്പിച്ചു. അടുത്ത നിമിഷം ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടി. എന്റെ ചുണ്ടിൽ അമർത്തി കൊണ്ട് വിനോദ് എന്റെ ചുണ്ടുകൾ വായിലാക്കി നുണയാൻ തുടങ്ങി.
തുടയിൽ ഇരുന്ന കൈ നല്ലപോലെ എന്റെ തുടയിൽ അമർത്തി ഞെരിച്ചു. അത് താഴെക്കിറക്കി എന്റെ ചന്തിയിൽ പൊതിഞ്ഞു. ആ നിമിഷം ഞാൻ അയാൾക്ക് കീഴ്പ്പെട്ട് കഴിഞ്ഞിരുന്നു.
ഞാനും തിരിച്ച് അയാളുടെ ചുണ്ടുകൾ നുണയാൻ തുടങ്ങി. ശെരിക്കും passionate ആയിട്ട് ആയിരുന്നു അയാളുടെ കിസ്സിങ്. നാവ് വായിലേക്ക് കടത്തി
💬 Comments
View all comments