Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
"ഓഹ് വൗ.... The world of submission... താൻ വിചാരിച്ച പോലെ അല്ല. I think i liking it...."
അവൾ ഓരോന്ന് ഓർത്ത് കിടന്നു. പെട്ടന്ന് അവളുടെ ഫോൺ ബെൽ അടിച്ചു. സോഫയിൽ നിന്ന് എഴുനേറ്റ് ഫോൺ എടുത്ത് നോക്കിയപ്പോ നാട്ടിൽ നിന്ന് അമ്മയാണ്. കുറച്ചു നേരം അവൾ ഫോണിൽ സംസാരിച്ചു നിന്നു. അതിന് ശേഷം ഡ്രസ്സ് മാറി കുറച്ചു മെയിൽ ചെക്ക് ചെയുന്ന ജോലി തീർത്ത് വച്ചു.
ആ ബുക്ക് വീണ്ടും എടുത്ത് നോക്കാൻ അവൾക്ക് എന്തോ ഒരു തരം തരിപ്പ് തോന്നി. ഉച്ചക്ക് ഉള്ള പണികൾ ചെയ്ത് ഫുഡ് കഴിച്ച് അവൾ ബെഡിൽ കിടന്നു. ഉച്ചക്ക് ഒന്ന് ഉറങ്ങാം എന്ന് കരുതി കിടന്ന അവൾക്ക് ഉറക്കം വന്നതേ ഇല്ല ആ ബുക്കിന്റെ കുറിച്ചോർത്ത്. കുറച്ചു കഴിഞ്ഞപ്പോൾ അവൾ തന്നെ എഴുനേറ്റ് ഹാളിൽ നിന്ന് ആ ബുക്ക് എടുത്ത് ബെഡിൽ വന്ന് കിടന്ന് അടുത്ത കഥകൾ വായിക്കാൻ തുടങ്ങി.
ഓരോ വരികൾ വായിക്കുമ്പോഴും അവളുടെ ഹൃദയമെടുപ്പ് കൂടി കൂടി വന്നു. വായിക്കുമ്പോൾ ഒരു കൈ ബുക്കിലും ഒരു കൈ അടിയിലും ആയിരുന്നു.ഓരോ കഥയും അതിലെ വാചകങ്ങളും അവളെ കോരി തരുപ്പിച്ചു. സബ്മിഷന്റെ ലോകത്തേക്ക് ആ സുഖത്തിലേക്ക് അവൾ പതിയെ നടന്നടുക്കുകയായിരുന്നു.സമയം പോകുന്നതേ അവൾ അറിയുന്നുണ്ടായിരുന്നില്ല.
വൈകിട്ട് പ്രണവ് ഓഫീസ് കഴിഞ്ഞ് വന്നപ്പോൾ അഞ്ജലി റൂമിൽ കിടന്ന് ഉറങ്ങുകയാണ്. നെഞ്ചിൽ ബുക്കും പിടിച്ചിട്ടുണ്ട്. അവൻ അവളുടെ നെറ്റിയിലൂടെ ഒന്ന് തലോടിയ ശേഷം ബാത്റൂമിലേക്ക് കയറി. ബാത്റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കെട്ടാണ് അഞ്ജലി കണ്ണ് തുറന്നത്.
💬 Comments
View all comments