Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
സമയം നോക്കിയപ്പോ അഞ്ചര.
അവൾ വേഗം ബെഡിൽ നിന്ന് എഴുനേറ്റു. പ്രണവ് വന്നു എന്ന് അവൾക്ക് മനസിലായി. ഉച്ചക്ക് ബുക്ക് വായിച്ച് കിടന്ന് ഉറങ്ങിപോയതാണ്. ദൈവമേ ചായ ഒന്നും വെച്ചിട്ടില്ല. അവൾ വേഗം അടുക്കളയിലേക്ക് പോയി ചായ വച്ചു. കുളി കഴിഞ്ഞ് ഇറങ്ങിയ പ്രണവിന് ചായ കൊണ്ട് കൊടുത്തു.
"ഇതെന്താ പതിവ് ഇല്ലാതെ ഒരു ഉറക്കം ഈ സമയത്ത്...."
"ഉച്ചക്ക് ഒന്ന് കിടന്നതാ ഉറങ്ങി പോയി...."
രാത്രി ഫുഡ് കഴിച്ച ശേഷം അവർ ഹാളിൽ സോഫയിൽ ഒരുമിച്ചിരുന്ന് ടിവി കണ്ടിരുന്നു. കുറച്ചു കഴിഞ്ഞ് പ്രണവിന് ഉറക്കം വന്ന് തുടങ്ങിയപ്പോ അവൻ കിടക്കാം എന്ന് പറഞ്ഞു. അവർ ടിവി ഓഫ് ചെയ്ത് റൂമിലേക്ക് കേറി. പ്രണവ് ബെഡിൽ കയറി കിടന്ന് ഫോണിൽ മെസ്സേജസ് നോക്കി കിടന്നു. അഞ്ജലി അവന്റെ അടുത്ത് ബെഡിൽ ചാരി കിടന്നു.
"എടാ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ... നിനക്ക് ഈ സബ്മിഷൻ സെക്സിനെ പറ്റി എന്താ അഭിപ്രായം....?"
"എഹ് എന്താ ഇപ്പൊ അതിനെ പറ്റി ചോദിക്കാൻ....?"
"അത് ഒന്നുല്ല, നമി എനിക്ക് ഒരു ബുക്ക് തന്നു. അത് ഈ സബ്മിഷൻ bdsm അങ്ങനെ ഉള്ളതിനെ കുറിച്ച് ഒക്കെയാണ്...."
"ഞാൻ ഒരിക്കൽ നിന്നോട് ഇതിനെ പറ്റി പറഞ്ഞതല്ലേ, അപ്പൊ നീ എന്നെ കളിയാക്കി....."
"അത് വിട്.... വീഡിയോസിൽ ഒക്കെ ഞാനും കണ്ടിട്ടുണ്ട്. ഇപ്പൊ ബുക്കിലും വായിച്ചു. ഇതൊക്കെ നമ്മുടെ നാട്ടിലും നടക്കോ ഇങ്ങനെ....?"
"അതിനെന്താ, എടി ഇതൊരു സെക്സ് ഫാന്റസി അല്ലെ. ഇപ്പൊ നമ്മൾ ചെയുന്ന സ്വാപ്പിങ് ഒക്കെ പോലെ തന്നെയാ ഇതും. പലർക്കും പല
💬 Comments
View all comments