Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
അവൻ, അവൾ മനസ്സിൽ പറഞ്ഞു.
രണ്ട് ബ്രെഡ് റോസ്റ്റ് ചെയ്ത് എടുത്ത് ചായ കുടിച്ച് ഹാളിൽ വന്നിരുന്നു. കുറച്ചു നേരം ടിവി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു. സമയം 10 മണി കഴിഞ്ഞിരുന്നു.ടിവി കണ്ടിരിക്കുമ്പോൾ ആണ് അവളുടെ മനസ്സിൽ ബുക്കിനെ പറ്റി ഓർമ്മ വന്നത്. അവൾ ടിവി ഓഫ് ചെയ്ത് എഴുനേറ്റ് റൂമിൽ ചെന്ന് ബുക്ക് ഡ്രോയറിൽ നിന്നാ ബുക്ക് എടുത്ത് ഹാളിൽ സോഫയിൽ വന്നിരുന്നു.
എന്നിട്ട് ഇന്നലെ വായിച്ചു നിർത്തിയടത് നിന്ന് അടുത്ത് ചാപ്റ്റർ വായിക്കാൻ തുടങ്ങി. അതിന്റെ ടൈറ്റിൽ '𝘵𝘩𝘦 𝘴𝘭𝘢𝘷𝘦' എന്നായിരുന്നു. അവൾ അത് സോഫയിൽ ചാരി കിടന്ന് വായിക്കാൻ തുടങ്ങി.
ആ സമയം വാതിൽ തുറന്ന് കൊണ്ട് നമിത അകത്തേക്ക് വന്നു. കഥയിൽ ലയിച്ചിരുന്ന അഞ്ജലി അവൾ വന്നത് അറിഞ്ഞില്ല.നമിത അവളുടെ പിന്നിലൂടെ വന്ന് നോക്കി. അവൾ ബുക്ക് വായിച്ച് ഇരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.
"കഥ എവിടെ എത്തി....."നമിത ചോദിച്ചു.
അഞ്ജലി പെട്ടന്ന് ഞെട്ടി എഴുന്നേറ്റു.
"ഓഹ് നീ ആയിരുന്നോ, മനുഷ്യൻ പേടിച്ചു പോയല്ലോ. ഇത് ഇപ്പൊ കേറി വന്നു...."
"കഥയിൽ മുഴുകി ഇരിക്കുന്ന ആള് വീട്ടിൽ വരുന്നവരെ ഒക്കെ ഇങ്ങനെ കാണാനാണ്...."നമിത സോഫയിൽ അഞ്ജലിയുടെ അടുത്ത് വന്നിരുന്നു.
"അത് പിന്നെ ഞാൻ പറഞ്ഞില്ലേ, വായിക്കുമ്പോൾ നമ്മൾ ശെരിക്കും നേരിട്ട് കാണുന്ന പോലെ ഉള്ള ഫീലാണ്...."
"അപ്പൊ സബ്‌മിഷൻ ഫാന്റസി വല്ലാതെ അങ്ങ് ഇഷ്ടമായ പോലെ ഉണ്ടല്ലോ...."
"ഹ്മ്മ് അതെ ഇപ്പോ എന്തോ ഒരു തരം curiosity തോനുന്നു...."
"എന്നാൽ നിനക്ക് ഒന്ന് ട്രൈ ചെയ്തൂടെ, വായിക്കുന്നതിനേക്കാൾ സുഖം അല്ലെ ചെയ്ത്
💬 Comments
View all comments