0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

മീറ്റ് ചെയ്യുന്നേ. വീ മെറ്റ് ബിഫോർ...."

അത് കേട്ട് അഞ്ജലി ഒന്ന് കൺഫ്യൂസ്ഡ് ആയി. അവൾ ഇതുവരെ ഉള്ള എല്ലാം മനസ്സിൽ റെവൈൻഡ് ചെയ്ത് നോക്കി. മുൻപ് കണ്ട ഓർമ്മ അവൾക്കില്ല.

"നമ്മൾ.... ഇതിന് മുൻപ്.... എനിക്ക് അത്ര ഓർമ്മ കിട്ടുന്നില്ല..."

"നിനക്ക് എന്നെ ഓർമ്മ ഇല്ലേ അഞ്ജലി, പണ്ട് നിന്റെ graduation പാർട്ടിയുടെ അന്ന് പബ്ബിൽ വച്ച് നമ്മൾ കണ്ടു. വീ സ്‌പെന്റ് ടൈം ടുഗെതർ...."

അഞ്ജലിയുടെ തലയിൽ ഒരു വെള്ളിടി വെട്ടി. അലക്സ്‌....! അവളുടെ മനസ്സിൽ ഇന്നും മായാതെ നിക്കുന്ന ആ അനുഭവം. ജീവിതത്തിൽ ആദ്യമായ് താൻ ഇടപഴുകിയ ആള്. തലയിൽ ലഹരി നിറഞ്ഞു നിന്നാ രാത്രിയിൽ നടന്ന കാര്യം, ഇപ്പോഴും അവളുടെ മനസ്സിൽ ഉണ്ട്. ഇടക്ക് നമി പറഞ്ഞ് കളിയാകാറുള്ള കാര്യം.

"എന്തെ... ഇപ്പൊ ഓർക്കുന്നുണ്ടോ....?"

"ആഹ്.... യെസ്.... അലക്സ്‌...."

"ഓഹ് താങ്ക് ഗോഡ്. യു സ്റ്റിൽ റിമെമ്പർ മി....?, അപ്പൊ അന്ന് നമ്മൾ തമ്മിൽ നടന്നതും മറന്ന് കാണില്ലല്ലോ...?"

"അതിന്.... നമ്മൾ തമ്മിൽ അന്ന് ഒന്നും... നടന്നില്ലലോ...ജസ്റ്റ്‌ കിസ്സ് മാത്രം...."

"നോ അഞ്ജലി. നീ അന്ന് കുറച്ചു ഫിറ്റായിരുന്നു. നമ്മൾ അതിൽ കൂടുതൽ ചെയ്തു...."

"നോ... നോ അന്ന് കാറിൽ കേറി... പിന്നെ ഫോൺ വന്ന്.... ഞാൻ ഇറങ്ങി ടാക്സിയിൽ വീട്ടിലേക്ക്....." അവൾ തപ്പി തപ്പി പറഞ്ഞു.

"അത് വരെ ശെരിയാണ്. നമ്മൾ എന്റെ കാറിൽ കേറി കിസ്സ് ചെയ്തു. നമ്മൾ രണ്ട് പേരും മദ്യത്തിന്റെ കിക്കിൽ ആയിരുന്നു. നീ കുറച്ച് അധികവും. യു വാണ്ട്‌ മോർ ഫ്രം മി. അവിടെ നിക്കുന്നത് സേഫ് അല്ലാത്തത് കൊണ്ട് കാർ എടുത്ത് നമ്മൾ നിന്റെ വീട്ടിൽ എത്തി. അവിടെ ആരും ഉണ്ടായിരുന്നില്ല. ആൻഡ് അവിടെ വച്ച് നമ്മൾ ഇന്റർകോഴ്സ് ചെയ്തു.ടിൽ മോർണിംഗ്. രാവിലെ ഞാൻ അവിടെ നിന്ന് പോയി.ഇതാണ് അന്ന് ഉണ്ടായത്.

"പക്ഷെ എനിക്ക് അത്.... ഓർമ്മയില്ല. കാറിൽ നിന്ന് ഇറങ്ങി ഞാൻ ഒറ്റക് വീട്ടിൽ വന്നു എന്നാണ് എന്റെ ഓർമ്മ...."

"നോ അഞ്ജലി, നീ അന്ന് നല്ലപോലെ കഴിച്ചു. നമ്മൾ ഒരുമിച്ചാണ് നിന്റെ

💬 Comments

View all comments